ഭാര്യയുടെ വാക്കു കേൾക്കാതെ അനിയന്റെ കടം വീട്ടുന്നതിന് വീട് പണയം വെച്ച യുവാവിനെ സംഭവിച്ചത് കണ്ടോ.

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. പലതരത്തിലുള്ള പ്രശ്നങ്ങൾ കുടുംബത്തുണ്ടായാലും അതെല്ലാം തമ്മിൽ തമ്മിൽ പറഞ്ഞു തീർത്തുകൊണ്ട് സന്തോഷത്തോടും സമാധാനത്തോടെ കൂടിയാണ് ഒരു കുടുംബം മുന്നോട്ട് പോകുന്നത്. അത്തരത്തിൽ കുടുംബത്തിലെ സഹോദരന്മാർ തമ്മിലും വളരെയധികം സന്തോഷവും സമാധാനത്തോടുകൂടിയാണ് മുന്നോട്ടുപോകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ പലരും സ്വാർത്ഥ താല്പര്യ കാണിക്കുകയും സഹോദരന്മാർ തമ്മിലുള്ള ബന്ധം ഇല്ലാതായി തീരുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കൂടുതലായി കാണാൻ സാധിക്കുന്നത്.

   

അത്തരത്തിൽ ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. മനോജ് ഒരു അച്ഛനെപ്പോലെ തന്റെ കുടുംബം മുന്നോട്ടു കൊണ്ടുപോവുകയും സഹോദരങ്ങളേ നല്ല നിലയിൽ എത്തിക്കുകയും ചെയ്തു. അനിയത്തിക്കും അനിയനും നല്ല വിദ്യാഭ്യാസം കൊടുക്കുകയും അവർക്ക് അനുയോജ്യമായിട്ടുള്ള നല്ല ജീവിത പങ്കാളിയെ കണ്ടെത്തുകയും അവർക്ക് വേണ്ടിയിട്ടുള്ള മറ്റെല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തറവാട് അവനുള്ളതാണ് എന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ അതൊന്നും പ്രതീക്ഷിച്ചില്ല മനോജ് ഇത്തരം കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നത്. പിന്നീട് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അനിയനും അനിയത്തിക്കും ഒരു വീട് വേണമെന്ന് പറയുകയും മനോജേ തന്റെ കയ്യിലുള്ളതെല്ലാം വിറ്റ് പറക്കി അവനെ ഒരു വീടുണ്ടാക്കി കൊടുക്കുകയും ചെയ്തു. പിന്നീട് കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും മനോജിന്റെ വീട് ജപ്തിയായി പോകുകയും അവനെ കേറി കിടക്കാൻ സ്ഥലമില്ലാതെ തറവാട് വീട്ടിലേക്ക് കയറി വരികയും ചെയ്തത്.

തറവാട് മനോജിനാണെന്ന് വാക്കാൽ മാത്രമേ പറഞ്ഞുവെച്ചിരുന്നുള്ളൂ. എന്നിരുന്നാലും അവൻ തന്റെ കയ്യിലുള്ളതും ഭാര്യയുടെ കഴുത്തിലും കയ്യിലും ആയിട്ടുള്ളതുമായ സ്വർണം വിറ്റും പണയം വച്ചാണ് തറവാട് വീട് ഇന്ന് കാണുന്ന വീട് പോലെ ആക്കി തീർത്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.