ഭാര്യയെ വേലക്കാരിയെ പോലെ കണ്ട അമ്മയോടും വീട്ടുകാരോടും ഭർത്താവ് ചെയ്തത് കണ്ടോ.

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. സന്തോഷം സമാധാനവും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഒരു കുടുംബത്ത് സാധാരണയായി കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പലതരത്തിലുള്ള കുടുംബങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. കൂട്ടുകുടുംബം അണുകുടുംബം എന്നിങ്ങനെ പലതരത്തിലുള്ള കുടുംബങ്ങളും നമ്മുടെ സമൂഹത്തിൽ ഇന്ന് ഉണ്ട്.

   

അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ നിന്ന് വളരെയധികം വിരളമായി തന്നെ കാണപ്പെടുന്ന ഒന്നാണ് കൂട്ടുകുടുംബം. ചേട്ടൻ അനിയന്മാരും അച്ഛനമ്മയും എല്ലാവരും ഒരുമിച്ച് ഒരു വീടിനുള്ളിൽ കഴിയുന്ന അവസ്ഥയാണ് കൂട്ടുകുടുംബം എന്ന് പറയുന്നത്. എല്ലാവരും ഒത്തൊരുമയോടെ കൂടി ഈ കൂട്ടുകുടുംബത്തിൽ ജീവിക്കുകയാണെങ്കിൽ അതിൽപരം സ്വർഗം വേറൊന്നും ഇല്ല എന്ന് പറയാനാകും. അത്തരത്തിൽ കൂട്ടുകുടുംബത്തിൽ ജീവിച്ച ഒരു സ്ത്രീയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.

പത്താം ക്ലാസ് പഠിപ്പുള്ള നന്ദിനി 18 വയസ്സിലാണ് ആ വീട്ടിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് വരൻ. ഇപ്പോൾ അവൾക്ക് രണ്ടു കുട്ടികൾ ഉണ്ടാക്കുകയും അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭർത്താവിനെ അന്യ സ്ഥലത്താണ് ജോലി. അന്ന് രാത്രി ഭർത്താവ് വീട്ടിലേക്ക് കയറി വരുമ്പോൾ കരഞ്ഞു നിൽക്കുന്ന തന്റെ ഭാര്യയെയാണ് അവൻ കണ്ടത്. തന്റെ അച്ഛൻ മരിക്കുന്നതുവരെ അവളെ മാലാഖയെ പോലെയാണ് അവിടെ ഓരോരുത്തരും കണ്ടിരുന്നത്.

പിന്നീട് എന്താണ് വീട്ടിൽ സംഭവിക്കുന്നത് എന്ന് അവൻ അറിഞ്ഞിരുന്നില്ല. അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ വന്നതിനെ കാരണം അവൻ ആരാഞ്ഞപ്പോൾ കൂട്ടുകുടുംബമായാൽ അങ്ങനെയെല്ലാം ഉണ്ടാകും എന്നാണ് അമ്മ ഉത്തരം നൽകിയത്. അക്കാര്യം മക്കളോട് ചോദിച്ചപ്പോൾ മക്കളും അമ്മയെ കുറ്റപ്പെടുത്തി കൊണ്ടാണ് അച്ഛനെ മറുപടി നൽകിയത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.