വിധവയായ അമ്മ മരുമകളെ കൈപിടിച്ചു വീട്ടിലേക്ക്നയിക്കുമ്പോൾ ബന്ധുക്കൾ പറഞ്ഞത് കേട്ടാൽ ആരും ഞെട്ടും…

ഇന്നത്തെ ലോകത്ത് ആചാരങ്ങൾക്ക് പുറമേ തന്നെ നിരവധി വിരോധാഭാസങ്ങളും നമുക്ക് കാണാൻ സാധിക്കുന്നതാണ് പലരും ഇന്ന് പല കാര്യങ്ങളിലും പണ്ടത്തെ പോലെ അനുകരിക്കാൻ ശ്രമിക്കുന്നവരും മറ്റുള്ളവരെ താഴ്ത്തി കിട്ടുന്ന വരും എല്ലാം നിരവധിയാണ് എന്നാൽ അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വിവാഹം കഴിഞ്ഞതിനു ശേഷം വരണം വീട്ടിലേക്ക് വരുമ്പോൾ.

   

വരന്റെ അമ്മ അതായത് വരയ അമ്മ അതായത് വരണ്ടേ പിതാവ് മരിച്ചു പോയതാണ് അതുകൊണ്ട് തന്നെ വരണ്ടേ അമ്മ വിധവയാണ് ഈ വിധവ പെൺകുട്ടിയെയും വീടിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുന്നത് കണ്ട് നിരവധി ആളുകളാണ് അമ്മയെ കുറ്റപ്പെടുത്തിയത് എന്തിനാണ് സുമംഗലി അല്ലാത്ത ഒരു അമ്മ മരുമകളെ വീടിനുള്ളിലേക്ക് കൈപിടിച്ച് കയറിയത് ഒട്ടും ശരിയല്ല എന്ന രീതിയിൽ.

നിരവധി ആളുകളാണ് അമ്മയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത് എന്നാൽ അപ്പോഴാണ് ഈ സംഭവം അരങ്ങേറുന്നത്മരുമകൾ പറയുകയാണ് എന്നെ കൈപിടിച്ച് വീട്ടിലേക്ക് നയിക്കേണ്ടത് അമ്മ തന്നെയാണ് കാരണം അമ്മയാണ് ഈ മകനെ ഇത്രയും നല്ല രീതിയിൽ വളർത്തുകയും നല്ല ജോലിയും മറ്റും നേടിക്കൊടുക്കുന്നതിന് നല്ലൊരു മകനായി വളർത്തിയത് അതുകൊണ്ടുതന്നെ കൈ പിടിച്ചു കയറ്റുന്നതിനുള്ള.

ഏറ്റവും ഉചിതമായ കൈ എന്ന് പറയുന്നത് അമ്മയുടെ ഇതുതന്നെയാണ് അമ്മയാണ് ഈ വീടിന്റെ വിളക്ക് എന്ന് പറയുന്നത് മരുമകളും ഈ സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു ഇന്നത്തെ ലോകത്ത് ഇത്തരത്തിൽ പറയുന്ന പെൺകുട്ടികൾ വളരെയധികം ചുരുക്കമാണ് എന്നാണ് സമൂഹം പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.