എന്തിനാണ് വീടിനുള്ളിൽ സ്നേക് (Snake) പ്ലാന്റ് വളർത്തുന്നത്

നമ്മുടെ വീട് മനോഹരമാക്കാൻ വേണ്ടി നമ്മൾ പലപ്പോഴും പല തരത്തിലുള്ള ചെടികൾ വാങ്ങി വയ്ക്കാറുണ്ട് എന്നാൽ ഒരേപോലെതന്നെ നമ്മുടെ വീടിനകത്തും അതുപോലെതന്നെ പുറത്തും ഒരുപോലെ തന്നെ വയ്ക്കുവാൻ സാധിക്കുന്ന ഒരു ചെടിയാണ് സ്നേക്ക് പ്ലാന്റ് എന്നുപറയുന്നത്.പണ്ടുകാലങ്ങളിൽ നമ്മുടെ വീടിന്റെ വേലിയേരിലും മറ്റും വളരെ ആരൊരാലും ശ്രദ്ധിക്കാതെ വളർന്നുവന്നിരുന്ന ഈ ചെടി.

   

ഇന്നത്തെ താരമാണ് നമ്മുടെ വീടുകളിലെ ഉള്ളിലും അതുപോലെതന്നെ വീടിന് പുറത്തും ഒരേപോലെ തന്നെ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു ചെടിയാണ് ഇത് വീടിനുള്ളിൽ ഇത് വളർത്തുന്നതിന് ഒരു കാരണം കൂടി ഉണ്ട് നമ്മുടെ വീട്ടിലുള്ള ഉള്ളിലുള്ള എയർ പ്യൂരിഫിക്കേഷൻ നടക്കും എന്നതുകൊണ്ട് തന്നെയാണ് ആളുകൾ ഇത്തരത്തിലുള്ള ചെടികൾ വീടിനുള്ളിൽ വയ്ക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ നമുക്കത് വളർത്തിയെടുക്കുവാൻ ആയിട്ട് സാധിക്കും എന്നതിന്റെ പലതരത്തിലുള്ള വെറൈറ്റികൾ ഇന്നത്തെ കാലത്ത് നഴ്സറികളിൽ വളരെയധികം ഉണ്ട്. ചെറിയ വില മുതൽ വലിയ വില വരെ ഇതിനെ ഉള്ള ചെടികളാണ് ഏറ്റവും കൂടുതലായിട്ടും ഉള്ളത്. നല്ല വെറൈറ്റി ചെടികൾ വാങ്ങി വളർത്തുക ഇത് നല്ല വെയിലുള്ള സ്ഥലങ്ങളിലാണ് വളർന്നത് എങ്കിൽ നല്ല കളറുകൾ ഉണ്ടാവുകയും.

എന്നാൽ വെയിലില്ലാത്ത സ്ഥലത്തേക്ക് മാറ്റി വയ്ക്കുകയാണ് എങ്കിൽ ചില നിറവ്യത്യാസങ്ങൾ എല്ലാം തന്നെ ചെടിയിൽ കാണുകയും ചെയ്യുന്നു. ഈ സ്നേക്ക് പ്ലാന്റ് നമുക്ക് വളർത്തുവാൻ ആയിട്ട് സഹായിക്കുന്ന കുറച്ച് കാര്യങ്ങളും ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഈ പ്ലാന്റിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുകയും നമുക്ക് ഈ വീഡിയോയിലൂടെ ചെയ്യാൻ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.