ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അകാലനര എന്നത് ഇന്ന് കുട്ടികളിലും മുതിർന്നവരിലും എല്ലാവരിലും ഇത് കാണപ്പെടുന്നു എല്ലാവരും വളരെയധികം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം തന്നെയായിരിക്കും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. വളരെ വേഗത്തിൽ തന്നെ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
ഒരു ദിവസം അരമണിക്കൂർ ഇങ്ങനെ ചെയ്താൽ വെളുത്ത മുടി കറുത്ത മുടിയായി മാറും. ഇന്ന് നമുക്ക് വെളുത്ത മുടി കറുപ്പാക്കാനുള്ള ഒരു മാർഗ്ഗം നോക്കാം. മുടിയിൽ പിഗ്മെന്റ് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നു അതുപോലെ മുടിക്ക് ആവശ്യമായ വിറ്റാമിൻ ഇല്ലാതിരുന്നാലും മുടി വെളുക്കുന്നു.ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യുമ്പോൾ തന്നെ വെള്ള മുടി കറുപ്പായി മാറുന്നു.
ഇതിനുവേണ്ടി ആദ്യമായിഒരു ക്ലീൻ ബൗൾ എടുക്കുക ഇതിൽ അഞ്ച് ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക. രണ്ടാമതായി വേണ്ടത് അലോവേര ഇത് മുടിക്ക് ഗുണം ചെയ്യും. ഒരു ടീസ്പൂൺ അലോവേര ജെൽ ഇതിൽ ചേർക്കുക അടുത്തതായി വേണ്ടത് നെല്ലിക്കാപ്പൊടി. ഇത് മുടി കറുക്കാൻ വളരെ സഹായിക്കും നെല്ലിക്കാപ്പൊടി ഒരു ടീസ്പൂൺ ഇതിൽ ചേർത്ത് മിക്സ് ചെയ്യുക. നെല്ലിക്കാപ്പൊടി മുടി കറുക്കാൻ പ്രകൃതിദത്തമായി സഹായിക്കുന്നു.
ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതെടുത്ത് മുടിയുടെ വേരിൽ നന്നായി അഭിനയിക്കുന്നതും നന്നായി മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം ഇത് അപ്ലൈ ചെയ്യുന്ന ദിവസം ഉപയോഗിക്കരുത്. ഇത് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുമ്പോൾ വെള്ള മുടി കറുപ്പായി മാറുന്നത് കാണാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.