വെളുത്ത വസ്ത്രങ്ങളിലെ കരിമ്പന, ചെളി,കറ എന്നിവ നീക്കം ചെയ്യാൻ ഇതൊന്നു ചെയ്തു നോക്കൂ..

വീട്ടിലുള്ള വെള്ള വസ്ത്രങ്ങൾ കഴുകിയെടുക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമായിട്ടാണ് വീട്ടമ്മമാർക്ക് അനുഭവപ്പെടുന്നത് എന്നാൽ വസ്ത്രങ്ങൾ വെള്ളം നിറം ആയി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിലാണെങ്കിൽ വെള്ള യൂണിഫോം ഉണ്ടെങ്കിൽ വളരെയധികം പ്രയാസം തന്നെയായിരിക്കും കുട്ടികളിലും ജലയും അഴുക്കും വസ്ത്രങ്ങളിലെ ചെളിയും അഴുക്കും നീക്കം ചെയ്യുന്നത് ഇത്തരത്തിലുള്ളവർക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ വെളുത്ത വസ്ത്രങ്ങൾ നല്ല തൂവെള്ളയായി തന്നെ ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

അതുപോലെതന്നെ വെള്ള വസ്ത്രങ്ങളിലെ കരിമ്പനയും കറിയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും ഈയൊരു മാർഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും. വെളുത്ത വസ്ത്രങ്ങളിലേക്ക് അറിയും ചെളിയും അതുപോലെതന്നെ കരിമ്പനയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഒട്ടും പ്രയാസമില്ലാതെ തന്നെ നീക്കം ചെയ്യുന്നതിനെ സഹായിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്.

വസ്ത്രങ്ങളുടെ നിറംമങ്ങാതെയും നല്ല രീതിയിൽ തന്നെ വസ്ത്രങ്ങൾ വൃത്തിയാക്കി എടുക്കുന്നതിന് ഈയൊരു മാർഗ്ഗം ഗുണം ചെയ്യുന്നതാണ്. ഈ വസ്ത്രങ്ങൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു ബക്കറ്റിലേക്ക് അല്പം ചൂടുവെള്ളം എടുക്കുക ഇതിലേക്ക് അല്പം ആവശ്യത്തിന് പൊടി ചേർത്തു കൊടുക്കുക. നമ്മള് ഉപയോഗിക്കുന്ന സോപ്പുംപൊടി ഏതായാലും അത് ചേർത്തു കൊടുത്താൽ മതിയാകും അതിനുശേഷം നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.

സോപ്പും പൊടിയും ബേക്കിംഗ് സോഡയും ചേർത്തതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരിയാണ് ചേർത്തു കൊടുക്കേണ്ടത്. ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത് ഒരു നല്ലതുപോലെ നമുക്കിതൊന്ന് ഇളക്കിയെടുക്കുക. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നാലഞ്ച് ടീസ്പൂൺ പാലിലാണ് പാൽ ചേർത്ത് കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.