വെള്ള വസ്ത്രങ്ങൾ ഇനി ഇങ്ങനെ കഴുകൂ വസ്ത്രങ്ങൾ പളപളാന്ന് തിളങ്ങും.

നാമോരോരുത്തരും പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ. വെള്ള നിറത്തിലുള്ള ഷോട്ടുകൾ യൂണിഫോമുകൾ എന്നിങ്ങനെ ഒട്ടനവധി വെള്ള വസ്ത്രങ്ങൾ ആണ് ദിനംപ്രതി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ വെള്ള വസ്ത്രം ധരിക്കുമ്പോൾ കാണാൻ നല്ല ഭംഗിയാണെങ്കിലും കുറച്ചു കഴിയുമ്പോൾ അതിൽ കറകളും അഴുക്കുകളെല്ലാം പറ്റി പിടിക്കുകയും പിന്നീട് അത് വെള്ള വസ്ത്രങ്ങളിൽ നിന്ന് നീക്കം ചെയ്യുക എന്നുള്ളത് ദുഷ്കരമായിട്ടുള്ള കാര്യമായി മാറുകയും ചെയ്യുന്നതാണ്.

   

അതിനാൽ തന്നെ യൂണിഫോം അല്ലാതെ വെള്ള വസ്ത്രങ്ങൾ ആരും അത്ര കണ്ട് എടുക്കുകയോ ധരിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിൽ വെള്ള വസ്ത്രങ്ങളിൽ കറിയും അഴുക്കും പറ്റി പിടിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ അവ ഉപേക്ഷിച്ചുകൊണ്ട് മറ്റൊന്ന് വാങ്ങി ഉപയോഗിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.

എന്നാൽ ഇനി വെള്ള വസ്ത്രങ്ങളിലെ അഴുക്കും കറയും പോയില്ല എന്നുള്ള പരാതി വേണ്ട. എത്ര വലിയ കടുത്ത കറയും വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം നിഷ്പ്രയാസം നീക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ല കുറച്ചു വഴികളാണ് ഇതിൽ കാണിച്ചിട്ടുള്ളത്. വളരെ എളുപ്പം നമ്മുടെ വീട്ടിൽ വച്ച് കൊണ്ട് തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന സൂപ്പർ റെമഡികളാണ് ഇവ ഓരോന്നും. അത് മാത്രമല്ല ചെയ്തുനോക്കി നല്ല റിസൾട്ട് ലഭിച്ച റെമഡികൾ തന്നെയാണ് ഇത്.

ഇതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറഞ്ഞത് ഏറ്റവും ആദ്യം ഒരു ബക്കറ്റിലേക്ക്രണ്ട് ലിറ്റർ വെള്ളം നല്ലവണ്ണം ചൂടാക്കിയത് ഒഴിച്ചുകൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു സോപ്പും പൊടി ഒരു സ്പൂൺ ചേർത്ത് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.