കോളേജിൽ പഠിക്കുമ്പോൾ ഭംഗിയില്ലാ എന്ന് പറഞ്ഞ് കളിയാക്കി വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഞെട്ടിപ്പോയി…

ഒരിക്കൽ കൂടി തന്നെ കോളേജിലേക്ക് വീണ്ടും വരികയാണ് ഹിമ ഓ ക്ഷമിക്കണം ഹിമ ഐ എ എസ്. തന്റെ പഴയ കോളേജ് ഒരുപാട് സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും കൂടിയാണ് കടന്നുചെന്നത് പക്ഷേ തനിക്ക് നേരിടേണ്ടിവന്നത്. ഒരിക്കലും ആർക്ക് ചിന്തിക്കാനും ഉൾക്കൊള്ളാനും ആകാത്ത സംഭവങ്ങൾ.എന്റെ ജീവിതത്തിലെ നിർണായ നിമിഷങ്ങൾ കടന്നുപോയത് ആ കോളേജ് ജീവിതത്തിൽ ആണ്.

   

ഓ പ്രിയരേ കുറിച്ച് പറഞ്ഞില്ലല്ലോ എന്റെ പേര് ഹിമ എന്റെ അച്ഛൻ ഒരു സ്കൂൾ മാഷ് ആണ് പേര് രവീന്ദ്രൻ അമ്മ ശാലിനി അമ്മ വീട്ടമ്മയാണ് അമ്മയ്ക്ക് സമയം കളയാൻ തയ്യൽ പണിയുമുണ്ട്. പിന്നെ അടുക്കള പൂന്തോട്ടം. അമ്മ പാവം ഒരു നാട്ടിൻപുറത്തുകാരിയാണ് എന്നാൽ അച്ഛൻ ഇത്തിരി കണിശക്കാരനാണ് എന്നാൽ ഭയങ്കര ഒന്നുമല്ല ട്ടോ അച്ഛൻ പഠിക്കുന്ന സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചത്.

എന്റെ അച്ഛനും അമ്മയും സുന്ദരനും സുന്ദരിയും ആയിരുന്നതിനാൽ എന്നെ കാണാൻ ഒരു ഭംഗിയുമില്ലായിരുന്നു.ഇത് നിറവും കാപ്പി മുടിയുമായി ആകെ ഒരു കോലം സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാർക്ക് കളിയാക്കി പറയുമായിരുന്നു.പാടത്ത് കണ്ണീർ കിട്ടാതിരിക്കുന്ന എന്നെ കൊണ്ടു വച്ചാൽ മതിയെന്ന് ഒരുപാട് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട് അതുപോലെ അച്ഛനോട് അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്.

നിങ്ങൾ എന്നെ ദത്തെടുത്തതാണ് എന്ന്.എനിക്ക് 15 വയസ്സായിട്ടും ഞാൻ പൈസ അറിയിച്ചില്ല എന്റെ കൂട്ടുകാരികൾക്ക് പ്രകൃതിയിൽ മാറ്റം വന്നപ്പോൾ എനിക്ക് മാത്രം അത് സംഭവിച്ചില്ല.അതുപോലെതന്നെ കൂട്ടുകാരികൾ പറയുന്നത് കേട്ട് വയറുവേദനയോടു കൂടിയാണ് ഇത് വരുന്നത് എന്ന് അറിഞ്ഞപ്പോൾ ഒരു വയറുവേദനയും വരുമ്പോൾ ഞാൻ കാത്തിരുന്നു എന്നാൽ നിരാശ മാത്രമായിരുന്നു ഫലം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.