സ്റ്റീൽസ്ക്രബ്ർ ഉപയോഗിക്കുമ്പോൾ ഇനി ഒട്ടും കൈ വേദനയ്ക്കില്ല കിടിലൻ വഴി…

നിത്യജീവിതത്തിൽവീട്ടമ്മമാർക്ക് വളരെയധികം ഒരു പ്രശ്നം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ സ്ക്രബർ എന്നത്.പഴയ സ്റ്റീൽസ് ആണെങ്കിൽ അതായത് കുറച്ചുനാൾ ഉപയോഗിച്ചതാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ കൈ മുറിയുന്നതിനും അതുപോലെ തന്നെ കൈകൾക്ക് വേദന ഉണ്ടാകുന്നതിനും സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ഒട്ടും തന്നെ കൈകൾക്ക് ബുദ്ധിമുട്ടില്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് സ്റ്റീൽ ഉപയോഗപ്പെടുത്തുന്നത് ആയിരിക്കും. ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ എടുക്കേണ്ടത് നമുക്ക് നല്ലൊരു ശ്രേയ കുപ്പിയാണ് നമുക്ക് വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നമുക്ക് സ്റ്റീൽ സ്ക്രബർ നല്ല രീതിയിൽ തന്നെ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

ഇതിനായിട്ട് നമുക്ക് ചെറിയ കുപ്പി എടുത്തതിനു ശേഷം അതും മുറിച്ച് അതിന്റെ അതായത് ബോട്ടിലിന്റെ മൂടിവരുന്ന ഭാഗം അല്പം താഴെയായി മുറിച്ചു മാറ്റുക അതിനുശേഷം നമുക്ക് ഈ സ്റ്റീൽ സ്ക്രബ്ർ അതിന്റെ ഉള്ളിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് അതിനുശേഷം ഉള്ളി നമുക്കൊരു മുള്ളൻ നൂലോ അല്ലെങ്കിൽ എന്തെങ്കിലും പ്ലാസ്റ്റിക് ചരടോ മറ്റും ചേർത്തു കൊടുത്ത് നല്ലതുപോലെ പുറത്തേക്കെടുത്ത്.

കുപ്പിയുടെ മൂടി ഇങ്ങനെ വീഡിയോയിൽ കാണിച്ചത് പോലെ ചെയ്തെടുക്കുക ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ക്ലബ് പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും കൈകൾക്ക് മറ്റും വേദന ഇല്ലാതെ തന്നെ നമുക്ക് പാത്രങ്ങൾ വളരെ വേഗത്തിൽ കഴുകി എടുക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.