വിവാഹം കഴിഞ്ഞപ്പോൾ ഇവർ ചെയ്തത് കണ്ടു..

നമ്മുടെ ജീവിതത്തിൽ നമ്മൾ പലരെയും കണ്ടുമുട്ടുന്നവരാണ് പലപ്പോഴും നമ്മുടെ ജീവിതത്തെ പലരും സ്വാധീനിക്കുന്നുണ്ടാകും. നമ്മൾ കാണുന്ന എല്ലാവരും ഒരേപോലെ ആകണമെന്നില്ല പലരും വ്യത്യസ്ത ശീലക്കാരായിരിക്കും. പലപ്പോഴും നമ്മെ സഹായിക്കുന്നത് അല്ലെങ്കിൽ നമുക്ക് ഒരു ആശ്വാസം നൽകുന്നതും നമ്മൾ വിചാരിക്കാത്ത ആളുകൾ തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

ജീവിതത്തിൽ കുടുംബത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തു സ്വന്തം ജീവിതം മറന്നുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി പ്രയത്നിച്ചത് എന്നാൽ ഇവർക്ക് ജീവിതത്തിൽ നേരിടേണ്ടിവന്നത് വളരെ വലിയൊരു വിപത്ത് തന്നെയായിരുന്നു അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ജീവിതത്തിലെയും അമ്മയ്ക്കും സഹോദരങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുകയും എല്ലാം സ്വന്തം ജീവിതം മറന്നുപോവുകയും ചെയ്ത ഒരു വ്യക്തിയെ കുറിച്ചാണ് ഇവിടെപറയുന്നത്.

ഞാൻ രാമൻ പേര് പോലെ അല്പം പഴയ ആളാണ് ഇന്നെന്റെ വിവാഹമായിരുന്നു ഞാൻ ഇതുവരെ കാണാത്ത ബന്ധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട് ഈ കിളവന്റെ ജീവിതം എന്തിനായിരിക്കും ഈ കിളവന്റെ ജീവിതം എന്താകുമെന്ന് അറിയാനായിരിക്കും അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക്എത്തിനോക്കി പണി.ഞാനും അമ്പിളിയും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസവും പോരെ പൂരം ആളുകൾക്ക്.

ചിരിക്കാൻ കയറിപ്പോരെ അംബികയെ കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെ ഒന്ന് കുളികഴിഞ്ഞ് തലതു കൊണ്ടിരിക്കുന്ന രാമൻ കണ്ടത് അയാൾ പുഞ്ചിരിയോടെ അവിടെ കൈപിടിച്ചു ആദ്യരാത്രി പാൽ വേണമല്ലോ അല്ലേ. പാലൊന്നും എനിക്ക് ശീലമില്ല കുടിക്കാൻ പറ്റിയിട്ടില്ല അതുകൊണ്ടുതന്നെ കട്ടൻകാപ്പിയാണ് ശീലം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

https://www.youtube.com/watch?v=sCeBlWrE7ro