ഇന്നത്തെ ലോകത്ത് പണത്തിനും അതുപോലെതന്നെ നിറത്തിനും സൗന്ദര്യത്തിനും ജാതിക്കും എല്ലാം വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. ഇന്ന് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഭൂരിഭാഗം ആളുകളും പണത്തിന്റെയും അതുപോലെ തന്നെ സ്ത്രീധനം ജോലിയുടെ പേരിൽ വിവാഹം തെരഞ്ഞെടുക്കുന്നവരാണ് ഒട്ടുംതന്നെ അടുപ്പം നോക്കാതെ ജോലിയും പണവും കുടുംബവും നോക്കി വിവാഹം കഴിക്കുന്നവരാണ്.
അത്തരം വിഭാഗങ്ങൾ ഒട്ടും നിലനിൽക്കുന്നതല്ല അതുകൊണ്ടുതന്നെ വിവാഹമോചനങ്ങൾ വളരെയധികം കൂടി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ പെണ്ണുകാണാൻ വരുന്നത് പെണ്ണിന്റെ ഓഫീസിലേക്ക് ഉദ്യോഗസ്ഥനാണ് ഇത് അറിഞ്ഞപ്പോൾ പെണ്ണിനെ വളരെയധികം അപമാനം തോന്നുകയും പെൺകുട്ടിയെ പെണ്ണുകാണുന്നതിന് വിസമ്മതിക്കുകയും ചെയ്തു.
എന്നാൽ ആ പയ്യൻ പറഞ്ഞത് ആരെയും ഞെട്ടിക്കുന്ന എന്നായിരുന്നു ഇത്തരത്തിൽ ചെയ്യുന്നത് നല്ലതല്ല എനിക്ക് പെൺകുട്ടിയെ കുറിച്ച് വളരെ നല്ല അറിവുണ്ടെന്ന് പെൺകുട്ടിയെയും അവരുടെ വീട്ടുകാരെയും കുറിച്ച് എനിക്ക് നല്ല അറിവാണ് ഉള്ളത് എന്നും പെൺകുട്ടി വിവാഹം ശരിയാകാതെ നിൽക്കുകയാണ് ജോലിയും മറ്റും നോക്കി വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം ശരിയാകാതെ നിൽക്കുന്നതാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്.
ഇത് അറിയുമ്പോഴെ ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരുന്നു. വിവാഹം എന്നത് പണത്തിന്റെയോ അല്ലെങ്കിൽ പേരിൽ നടക്കേണ്ട മനസ്സുകളുടെ പൊരുത്തവും ആണ് ഇതിൽ ഏറ്റവും കൂടുതൽ അത്യാവശ്യമായിട്ടുള്ളത് ജീവിതത്തിൽ ഒരുമിച്ച് താമസിക്കുന്നവർ തമ്മിൽ വളരെയധികം സ്നേഹവും ഉണ്ടാക്കേണ്ടത് ഇല്ലെങ്കിൽ ജീവിതത്തിലോട്ട് തന്നെ ജീവിതം വിജയിക്കുന്നതല്ല ജീവിതത്തിലെപ്പോഴും പരാജയങ്ങളും നേരിടുന്നതായിരിക്കും അതുപോലെ തന്നെ മനസ്സമാധാനം ഉള്ള ജീവിതം നയിക്കുകയുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=nlmpukBIsho