മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകനെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ എവിടെയാണ് അച്ചാച്ച. മോനെ റോഷാ നീ എന്തൊക്കെയാണ് പറയുന്നത്. അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും. അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം.
പ്രായപൂർത്തിയായി കഴിയുമ്പോൾ വിദ്യാഭ്യാസം നിങ്ങളുടെ ജീവിത ചെലവുകൾ അതിനെല്ലാം ഞങ്ങൾ എന്തു ചെയ്യും. നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളത് നിങ്ങളുടെ അമ്മ ജീവിച്ചിരിപ്പുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്തമാണ് നിങ്ങളെ വളർത്തുക എന്നത്. അതെവിടെ തന്നെയാ എന്റെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് അച്ഛൻ ഇപ്പോൾ അപ്പച്ചിയുടെയും കൊച്ചച്ചന്റെയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത്.
ഞാനിത് സമ്മതിച്ചു ഒരു ജോലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങൾ എങ്ങനെ വളർത്തും ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീടുണ്ടോ ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ അമ്മ എവിടെമകനല്ലേ നിങ്ങളുടെ അമ്മയുടെ പേരിൽ 15 സെന്റ് സ്ഥലം എഴുതി കൊടുത്തിരിക്കുന്നത്. എന്റെ അച്ഛന്റെ കൂടെ കിടന്നതിന്റെ കൂലി അല്ലേ. 15 നിന്ന് 15 സെന്റ് വേണ്ട ഇതും കൂടി അപ്പച്ചിക്കും അച്ഛനും എഴുതി കൊടുത്തോളും.
പിന്നെ എനിക്കൊരു കാര്യം പറയാനുള്ളത് കൊച്ചച്ചനോട് ആണ്. ഈ റോഷൻ തന്നെ കൊച്ചച്ചന്റെ നേരെ തിരിഞ്ഞു നിന്നു. നാളെ എന്റെ അച്ഛന്റെ സംഭവിച്ചത് പോലെ കൊച്ചേച്ചിനൊരു സംഭവിച്ചാൽകുഞ്ഞമ്മയുടെയും മക്കളുടെയും ഗതി ഈ വീടിനെ പടിക്ക് പുറത്തായിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.