ചെറുപ്രായത്തിൽ മാതാപിതാക്കൾ ഇല്ലാത്ത ജീവിക്കുന്നത് ജീവിതത്തിലെ നിർഭാഗ്യകരമായ നിമിഷങ്ങൾ ആണെന്ന് തന്നെ പറയാൻ സാധിക്കും. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലു വയസ്സുകാരന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ്.
സാറിന് നാലു വയസ്സുള്ളപ്പോഴായിരുന്നു തന്റെ കുടുംബത്തെ നഷ്ടമായത്. സാരിന്റെ മുതിർന്ന ജേഷ്ഠൻ റെയിൽവേ സൂപ്പറായി ജോലി ചെയ്യുകയായിരുന്നു രാത്രി വളരെ വൈകിയതിനാൽ ക്ഷീണിതനായ നാലു വയസ്സുകാരൻ സാരി സ്റ്റേഷനിലെ ഒരു സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി ജേഷ്ഠൻ വിളിക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു നിർഭാഗ്യകരമായ ഉറക്കം സാറിന്റെ ജീവിതം മാറ്റിമറിച്ചു. ഉറക്കം ഉണർന്നപ്പോൾ ആരെയും അവൻ അവരെ കണ്ടില്ല ആകെ ഭയന്നുപോയ തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ട്രെയിനിൽ തന്റെ സഹോദരൻ ഉണ്ടാകുമെന്ന് കരുതി .
അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു. എന്നാൽ അവനവന്റെ ജേഷ്ഠനെ കണ്ടെത്താനായില്ല അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്ത വിധം ട്രെയിനിന്റെ വേഗത കൂടിയിരുന്നു. ആകെ ഭയന്നുപോയ സാരു ട്രെയിനിൽ ബോധംകെട്ടി വീണു. 14 മണിക്കൂറിനു ശേഷമാണ് അവൻ കണ്ണുതുറന്നത് അപ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരവും ചേരികളിൽ കുപ്രസിദ്ധവുമായ കൊൽക്കത്തയിലെത്തിയിരുന്നു.
ആകെ പേടിച്ചു പോയ സാരു ഫലവും തന്റെ മാതാപിതാക്കളെയും ജേഷ്ഠനെയും കുറിച്ച് അന്വേഷിച്ചു നടന്നു കുടുംബത്തെ നഷ്ടപ്പെട്ട നാലു വയസ്സുകാരന് എന്ത് ചെയ്യാൻ പറ്റും ഒന്നും ചെയ്യാൻ പറ്റില്ല. ഒടുവിൽ വിശപ്പ് തലയ്ക്കുപിടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം ഭിക്ഷാടനത്തിലേക്ക് തിരിയുക അല്ലാതെ സാനുവിന് മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. തുടർന്ന വീഡിയോ മുഴുവനായി കാണുക….