ഇന്നത്തെ ലോകത്ത് വാർത്ത താൽപര്യങ്ങൾക്ക് നൽകുന്ന വരെയാണ് കൂടുതലും കാണാൻ സാധിക്കുക. പലപ്പോഴും സ്നേഹബന്ധങ്ങളെക്കാളും ഉപരി സ്വന്തം ജീവിതത്തിലും മറ്റും പ്രാധാന്യം നൽകുന്നവരെ വളരെയധികം വിഷമിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. വഞ്ചിക്കുന്നതിനേക്കാൾ വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് .
വഞ്ചിക്കപ്പെടുന്നവരുടെ മനസ്സ് എന്നത് അവർ സ്നേഹത്തിനും വേണ്ടി അവരുടെ ജീവൻ വരെ ത്യജിക്കുന്നവരായിരിക്കും. എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ അമ്മയെ നീ എന്റെ എന്നെ കാണുന്നില്ല ഒരിക്കലും അന്നത്തെ മുടക്കിയിട്ടില്ല വലിയ പണക്കാരൻ ആവണമെന്ന് ആഗ്രഹിച്ചിട്ടില്ല എന്നാലും വയ്യ എന്നാണ് എനിക്ക് ഒരു മേഖല ഉണ്ടാവുക മുന്നിൽ നിന്ന് രൂപത്തിൽ നോക്കി നിൽക്കുമ്പോഴും.
മനസ്സിലുള്ള തീ കെട്ടിയിരുന്നില്ല. അപമാലിക്കപ്പെട്ടിരിക്കുന്നു അതും എന്നും നല്ല പാതിയായി എനിക്കൊപ്പം നിൽക്കും എന്ന് വിചാരിച്ചിരുന്ന ആളിൽ നിന്ന് തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി വീട്ടിൽ ഞാനും അമ്മയും മാത്രമേയുള്ളൂ അച്ഛൻ മരിക്കുമ്പോൾ എന്തൊക്കെയോ പണികൾ ചെയ്തു പത്താംതരം വരെ പഠിപ്പിച്ചു. പഠിക്കുവാൻ മുന്നിലായിരുന്നു എന്നിട്ടും പഠനം പാതിവഴിക്ക് നിർത്തേണ്ടി വന്നു അന്ന് വണ്ടിയോടിക്കുവാൻ ഇഷ്ടമായിരുന്നു.
അങ്ങനെയാണ് ആ വഴി തന്നെ മുന്നോട്ടുള്ള ജീവിതത്തിന്റെ തിരഞ്ഞെടുത്തത്.കഷ്ടപ്പെടുത്തരുത് എന്ന് നിർബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെ പതിനെട്ടാം വയസ്സിൽ ഓട്ടോ ഓടിച്ചു തുടങ്ങി. ഞങ്ങൾക്ക് രണ്ടുപേർക്ക് അത് വളരെയധികം ധാരാളം ആയിരുന്നു. വലിയ സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടെ ഇന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.