പ്രവാസ ജീവിതം എന്നത് സ്നേഹബന്ധങ്ങളുടെ അകൽച്ച തന്നെയായിരിക്കും അവരുടെ വരവിനായി ഓരോ കുടുംബവും കാത്തിരിക്കുന്നത് വളരെയധികം ആകാംക്ഷയോടും സന്തോഷത്തോടും ഒത്തിരി ദുഃഖത്തോടെ കൂടിയായിരിക്കും. അതുപോലെതന്നെ എനിക്കും അവർക്ക് പ്രവാസ ജീവിതം എന്നത് പ്രവാസികൾക്ക് പ്രവാസ ജീവിതമെന്നത് ജയിലറുകൾക്ക് തുല്യമാണ് എന്നാണ് പലരും പറയുന്നത്.
നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് ബെഡ്ഷീറ്റ് പുതിയത് വിരിച്ചു ഇഷ്ടമുള്ള നിറം നീലയാണ് അതിനിറങ്ങിയ ജനൽ വരികൾ തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക്ക് മതിയാകുന്നില്ല എന്നാണ് വരുന്നത് മൂന്നുവർഷത്തെ കാത്തിരിപ്പ് ഇക്കയുടെ വരവിനെ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു.
ഉമ്മ സനു ഇന്ന് നീട്ടി വിളിച്ചപ്പോഴാണ് അവൾ മുറിവിട്ട് പുറത്തിറങ്ങിയത് അത്രയും പ്രിയമാണ് ഇപ്പോൾ അവൾക്ക് അവളുടെ മുറി മക്കളെ കൂടി കയറ്റാതെ അവളത് അടച്ചുവെച്ച് പുറത്തേക്ക് വന്നു ഉമ്മ എന്നെ വിളിച്ചു നിനക്ക് പോകണ്ടേ സൈനുവിനെ വിളിക്കാൻ എന്നിട്ടാണോ അവിടെ ഇരുന്ന് മക്കളെ ഒരുക്കി വേഗം ഇറങ്ങാൻ നോക്ക്. അസ്ഹർ കാറുമായി ഇപ്പോൾ വരും ഉപ്പാക്ക് വഴി എത്ര യാത്ര ചെയ്യാൻ അതുകൊണ്ട് ഞാൻ വരുന്നില്ല നീയും മക്കളും പൊയ്ക്കോ അസറുണ്ടല്ലോ കൂടെ മോനാണ് വരുന്നതും.
നോക്കി എണ്ണം പിടിച്ചു നിൽക്കുകയാണ് കഴിഞ്ഞദിവസം ഇക്ക വിളിച്ചപ്പോൾ കൊണ്ടുവരാൻ പറഞ്ഞതൊക്കെ വാങ്ങിയോ എന്ന് ഓർമിപ്പിച്ചു എന്ന് ചോദിച്ചവൻ ആണ് പണിയൊക്കെ കഴിഞ്ഞു ഭക്ഷണം നീ മക്കൾക്ക് അവൻ വന്നിട്ട് കഴിക്കൂ. ഇങ്ങനെ കിനാവ് കാണുന്നത് ഓൻ കാണണ്ട കളിയാക്കി കൊല്ലും. ഉമ്മാന്റെ ചിരിയാണ് വീണ്ടും എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്. അമ്മ പോകുവാ അസർ കാറുമായി വന്നു മക്കൾ രണ്ടുപേരും ഓടി മുൻസി സ്ഥാനം പിടിച്ചു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.