പെരുമഴ തകർത്തു പെയ്യുമ്പോൾ ജെസിബി ഡ്രൈവർ ചെയ്തത് കണ്ടോ..

ഇന്നത്തെ ലോകത്ത് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുക എന്ന് പറയുന്നത്. വളരെയധികം ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇവിടെയൊരു ജെസിബി ഡ്രൈവറുടെ നല്ല മനസ്സിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ സഹായഹസ്യം ചെയ്യുന്നതിന് നല്ല മനസ്സുള്ളവർക്ക് മാത്രമാണ് സാധിക്കുക എന്ന് ഇതിലൂടെ ഓർമ്മപ്പെടുത്തുന്നുണ്ട്.

   

സഹായഹസ്തം നീട്ടുന്ന നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട് . അത്തരത്തിൽ ഇപ്പോൾ ഇതാ ഒരു ജെസിബി കാരന്റെ കരുതൽ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വണ്ടിയോടിക്കുക ബൈക്ക് യാത്രക്കാരനായ പിതാവിനെ.

സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മഴമൂലം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രക്കാരനെ കണ്ട് ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയാണ് ജെസിബി ഡ്രൈവർ ഏവരുടെയും മനം നിറച്ചത്. ആരും ഒരു നിമിഷം ലൈക്ക് അടിച്ചു പോകും.ആ വലിയ മനസ്സിന് മുന്നിൽ നിരവധി ആളുകളാണ്.

ജെസിബി ഡ്രൈവറുടെ പ്രവർത്തിക്കു അഭിനന്ദനങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത്.ഇന്നത്തെ ലോകത്ത് ഇങ്ങനെയുള്ള ആളുകൾ വളരെയധികം ചുരുക്കമായി കൊണ്ടിരിക്കുന്നു എന്നതാണ്കാണാൻ സാധിക്കുന്നത് ഇങ്ങനെയുള്ള മനുഷ്യർ വളരെയധികം ചുരുക്കം മാത്രമാണ് ഇവരുടെ ജീവിതം എപ്പോഴും ദൈവാനുഗ്രഹം ആയിരിക്കും എന്നും ഉത്തരവാദികൾ ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വേണ്ടിയോ മുഴുവനായി കാണുക.