എന്താ ചൂട് പൂമുഖത്തുള്ള വാൽക്കണ്ടിയിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു ഇതെവിടെ പോയി സാധാരണ ഞാൻ എവിടെയെങ്കിലും പറഞ്ഞു ഒരു ഗ്ലാസ് സംഭാരം എടുത്ത് എന്തൊരുവെയിലാണ് ഞാനാണെങ്കിൽ കുടയും എടുക്കാൻ മറന്നു.ശ്രീദേവി ഇനി തൊഴുത്തിൽ പോയി പശുക്കിടാമിനോട് കിന്നാരം പറഞ്ഞിരിക്കുന്നു ഉണ്ടാകുമോ ഇവിടെ ഇല്ലല്ലോ ആകാശവാണിലെ വാർത്ത വായിക്കുന്നത് കേട്ടത്.
എന്തെങ്കിലും പണി തിരക്കിലായിരിക്കും വീഡിയോ ശബ്ദം കൊണ്ട് കേൾക്കാതെ ആയിരിക്കും അടുക്കളയിൽ എത്തിയപ്പോഴേക്കും ചോറുമാര്‍ട്ട് വെച്ചിട്ടുണ്ട്. പാവക്ക പകുതിയാക്കി വച്ചിട്ടുണ്ട്. ശെടാ ഇവള് എവിടെ പോയതാ ചിലപ്പോൾ കുറച്ചുനേരം കിടക്കാം എന്ന് കരുതി മുറിയിൽ പോയി കിടന്നിട്ടുണ്ടാകും രണ്ടുദിവസമായി അവർക്ക് തീരെ രാത്രി ഉറക്കം കിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു.
അതിൽ തുറന്നു വച്ച് അവൾ പോയി കിടക്കുമോ ചിലനേരത്ത് ഇത് കുട്ടികളുടെ സ്വഭാവമാണ് മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും പൂജാമുറിയിൽ ശ്രീദേവി ഇരിക്കണ കണ്ടു മാഷ് പറഞ്ഞു എന്താ ദേവി വന്നു പ്രാർത്ഥിക്കുന്നതിനും നേരം കാലൊക്കെ ഇല്ലാതായോ. ഞാൻ ഇത്രയും നേരം വിളിച്ചത് നീ കേട്ടില്ലേ ദേവിയുടെ ചുമലിൽ കൈവെച്ചതും ശ്രീദേവി മാഷുടെ കാൽക്കലേക്ക് വീണു എന്താ പറ്റിയത്.
ഭഗവാനേ ദൈവത്തിനു മുന്നിൽ വച്ച് കിണ്ടിയിൽ നിന്നും വെള്ളം എടുത്ത് മുഖത്ത് തെളിയിച്ചു വിളിച്ചിട്ടും ശ്രീദേവി അറിയുന്നേയില്ല. മാധവൻ മാഷ് വിറക്കുന്ന കാലുകളുടെ പുറത്തേക്കൊടി ആരെയും കാണുന്നില്ലല്ലോ ഈശ്വരാ പശുക്കൾ ഉണ്ടായിരുന്നപ്പോൾ എപ്പോഴും തൊടിയിലും പറമ്പിലും ആയി കുഞ്ഞാപ്പുണ്ടാകുമായിരുന്നു മൊബൈൽ എടുത്ത് മാധവൻ മാഷ് പക്ഷേ നമ്പർ ഡയൽ ചെയ്യാൻ കഴിയുന്നില്ല കണ്ണിൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Pcf5Vc1w2zc