ഇന്നത്തെ ലോകത്ത് മാതാപിതാക്കൾക്ക് എന്തെങ്കിലും തരത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ അവർക്ക് പ്രായമാകുമ്പോൾ നോക്കാൻ മടിക്കുന്ന മക്കളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത് പ്രായമായവരെ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും അതുപോലെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്ന് ആക്കുന്നവരും ഇന്ന് വളരെയധികം ആണ് ഇന്നത്തെ ഇത്തരം സാഹചര്യങ്ങൾ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നത്.
അതുപോലെ തന്നെ നമ്മുടെ സമൂഹം വളരെയധികം അധപതിച്ചു പോയി എന്തിന് തെളിവുമാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വീട്ടിൽ അച്ഛനുള്ളപ്പോൾ വളരെയധികം സഹായമായിരുന്നു. മക്കളെ നോക്കുന്നതിനും പഠിപ്പിക്കുന്നതിനും അതായത് കൊച്ചുമക്കളെ നോക്കുവാനും പഠിപ്പിക്കാനും അച്ഛനെ വളരെയധികം ഇഷ്ടമായിരുന്നു എന്ന്.
അച്ഛനെ അസുഖം വന്നപ്പോഴാണ് ആകെ താളം മറിഞ്ഞത് അച്ഛനെ അസുഖം വന്നപ്പോൾ വീട്ടിലുള്ളവർ വളരെയധികം പ്രയാസപ്പെടുകയും അതുപോലെതന്നെ അച്ഛനെ നോക്കുന്നതിന് ബുദ്ധിമുട്ട് എന്ന് പറയുകയും അച്ഛനെ ആശുപത്രിയിൽ തന്നെ ഉപേക്ഷിക്കുകയും വൃദ്ധസദനത്തിൽ ഉണ്ടാക്കുന്നതിന് വേണ്ടിയും തയ്യാറെടുക്കുകയും ചെയ്യുന്നവരാണ് മകൾ മകനും മരുമകളും എല്ലാം ജോലിക്ക് പോകുന്നവരാണ് അതുകൊണ്ടുതന്നെ.
അച്ഛനെ നോക്കാൻ സാധിക്കുന്നില്ല എന്നാണ് അവർ പറയുന്നത് എന്നാൽ ഈ പ്രായം അവർക്കും ഉണ്ടാകുമെന്ന് കാര്യം അവർ ഓർക്കാതെ പോകുന്നു അത്തരം സന്ദർഭങ്ങളിൽ അവരും അവരുടെ മക്കളും ഇത്തരത്തിൽ പെരുമാറിയാൽ എന്തായിരിക്കും അവരുടെ മാനസിക അവസ്ഥ എന്നത് അവർ ചിന്തിക്കുന്നില്ല അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പുറകെ മകൻ മരുമകളും അച്ഛനെ നോക്കുന്നതിന് വേണ്ടി ഒരു നഴ്സിനെ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..