പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ വിളിക്കുന്നത് ഒത്തിരി അതിഥികൾ കടന്നുവരുന്നതായിരിക്കും അവർ നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്യും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.നന്ദഗോമൻ സ്കൂളിന് ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി ഈ നാട്ടിലെ ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ്.
ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലും ആയിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോകുന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആവാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരിച്ചു അവൾക്കേറെ ഇഷ്ടപ്പെട്ടു ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിപ്പുണ്ടാകും.
പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിനു മുന്നിലെത്തിയതും അവളെ ഉമ്മറത്ത് കാണാ ബൈക്കിനെ ഫോൺ അടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇത് എവിടെ പോയി ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു കാണുന്നില്ലല്ലോ. അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും പോകാറില്ലല്ലോ ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്ത്.
വടക്കേ പുറത്ത് മാവിൻ ചുവട്ടിൽ പോയിരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോഴേക്കും കക്ഷിയുടെ ഇരിപ്പുണ്ട് എന്തോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ച് പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. ഇയാൾ ഈ ലോകത്ത് ഒന്നുമല്ല എന്നു തോന്നുന്നു ആ നന്ദേട്ടനോ ഇതെപ്പോ വന്നു ഞാൻ വന്നിട്ട് കുറച്ച് നേരമായല്ലോ ഞാൻ എടോ ഭാര്യ എനിക്കൊരു ഗ്ലാസ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു ഞാനത് മറന്നു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.