പലപ്പോഴും നമ്മൾനമ്മുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് പലരെയും മറന്നുപോവുകയും ജീവിതത്തിൽ വേണ്ടപ്പെട്ടവരെ കൂടെ നിർത്തേണ്ടവരെ നമ്മൾ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കബിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി .
സാധാരണ വന്നാൽ ചെക്ക് പൊക്കി കഴിഞ്ഞു വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ്. ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ്സ്റ്റ് ചെയ്തു അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന്. ഐസിയുവിലാക്കി കാര്യം ഷാമിയെ വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.
ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു. വിനോദ് ഓർത്തോ അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് സഹായമായിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. അപ്പോഴാണ് ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ ഞാൻ സിസ്റ്റർ.
ഞാൻ എഴുന്നേറ്റു നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന്ന് വാങ്ങണം എന്ന് പറഞ്ഞു സിസ്റ്റർ പോയി. കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരനോട് പറഞ്ഞു ഇതാ കാണുന്ന ബ്ലോക്കിലാ ഫാർമസി അതെനിക്കറിയാം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുന്നു.
https://www.youtube.com/watch?v=8rYIk8bGKU4