ഇന്നത്തെ കാലഘട്ടത്തിൽ വന്യജീവികളുടെ ആക്രമണം എന്നത് വളരെയധികം വർദ്ധിച്ചു വരുന്നതാണ് കാണാൻ സാധിക്കുന്നത് എന്നാൽ അതിൽ നിന്ന് വേറിട്ട ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പുലിയുടെ ആക്രമണം എന്നത് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.പുലി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന വികാരം ഭയമായിരിക്കും.
കണക്കുകൾ പ്രകാരം ഒരു വർഷം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്. പക്ഷേ ഇപ്പോൾ നമുക്ക് പുലികളോട് വളരെ ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ചാർജ് ആകുന്നത് എന്ന യുവതിയും ഒരു പുലിയും തമ്മിലുള്ള വീഡിയോ എന്താണ് എന്നല്ലേ എട്ടുമാസം ഗർഭിണിയാണ് അവർ പോയത് ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവിടുത്തെ ആകർഷണം തന്നെയാണ്.
പുലികളെ മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്. പൊതുവേ ഈ മൃഗങ്ങൾ മനുഷ്യരെ അധികം ശ്രദ്ധിക്കാറില്ല എന്നാൽ പതിവിന് വിപരീതമായ കാര്യങ്ങളാണ് അന്ന് നടന്നത് ഒരു പുലി അവരുടെ അടുത്തേക്ക് വന്നു അവരുടെ ശരീരത്ത് മുഖം ഇട്ട് ഉരക്കുന്നതുപോലെ ഗ്ലാസിൽ മുഖമിട്ട് ഉരക്കാൻ തുടങ്ങി കണ്ടു നിന്നവരെല്ലാം വളരെ അത്ഭുതപ്പെട്ടു ഉടനെ ബ്രിഡ്നി എഴുന്നേറ്റു.
തന്റെ വയറു കാണിച്ചുകൊടുക്കുകയും പുലി വളരെ കൗതുകത്തോടെ നോക്കുകയും ചെയ്യുന്നതും സ്നേഹപ്രകടിപ്പിക്കുന്നതും കാണാം. വളരെ മാതൃസ്നേഹം ഉള്ള മൃഗമാണ് പോലീസ് രണ്ടുവർഷത്തോളം പുലി തന്നെ കുഞ്ഞിനെ പൊന്നുപോലെ നോക്കി കൂടെ കൊണ്ടുനടക്കും പറയുന്നത് ഗർഭിണിയാണെന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടായിരിക്കണം എന്നാണ് വീഡിയോ ഇതിനോടകം ഒട്ടനവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.