പയ്യന്റെ ജോലി കേട്ടപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടാൽ ആരും ഞെട്ടും…

ഇന്നത്തെ കാലഘട്ടത്തിൽ വിവാഹപ്രായം എത്തുമ്പോൾ ജോലി എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെ ആയിരിക്കും. ഇന്ന് എല്ലാവരും അടിച്ചുപൊളി ജോലിയും അതുപോലെതന്നെ ജീവിതം ആഗ്രഹിക്കുന്നവരാണ്. എന്നാൽ സാധാരണക്കാരായവർക്ക് ഇന്ന്വിവാഹം എന്നത് വളരെ വലിയൊരു ബുദ്ധിമുട്ടായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണ്.പ്രായം നാൽപ്പതിനോട് അടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരുന്നു.

   

പക്ഷേ വീട്ടുകാർക്ക് അതൊരു വലിയ തലവേദന ആയിരുന്നു എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം. അതിന് പ്രധാനപ്പെട്ട കാരണം ആയിരുന്നത് എന്റെ ജോലി തന്നെയായിരുന്നു കാണാൻ തെറ്റില്ലായിരുന്നിട്ടും ഒരു ജോലിയുടെ പേരിൽ പോയി കൊണ്ട് ആലോചനകൾ ഒക്കെ മുടങ്ങി പോവുകയായിരുന്നു അപ്പോൾ നിങ്ങൾ ആലോചിക്കും.

ഇത്രമാത്രം കല്യാണാലോചനകൾ മുടക്കിയ എന്റെ ജോലി എന്താണെന്ന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ മൂക്കുപൊത്തും എത്തി ടാങ്ക് ക്ലീനിങ്. അറപ്പാണ് ഇങ്ങനെ ഒരാളോട് ഒത്തു ജീവിക്കാം പലരും പറഞ്ഞതാണ് വേറെ എന്തെങ്കിലും പണിക്ക് പോകാൻ അമ്മയും പെങ്ങന്മാരും ഇതു പറഞ്ഞു തുടങ്ങിയിട്ട് കാലം ഏറെയായി ഇനിയെങ്കിലും ഈ പണി നിർത്ത് മറ്റുള്ളവരോട് പറയാൻ തന്നെ നാണക്കേടായി തുടങ്ങി ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി പെങ്ങളുടെ വകയാണ് ആ ചോദ്യം മറുപടി നോട്ടത്തിൽ നിന്ന് അവർക്ക് മനസ്സിലായി.

എന്റെ അച്ഛൻ അമ്മയെയും രണ്ട് പെങ്ങന്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 14 ഉപേക്ഷിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമരിലേക്ക് പിന്നെ അവിടുന്ന് പിന്നെ അവിടുന്ന് ഒരു ഓട്ടമായിരുന്നു ചെയ്യാത്ത ജോലികൾ ഇല്ല പക്ഷേ അതൊന്നും അച്ഛൻ പോലും തികഞ്ഞിരുന്നില്ല അങ്ങനെയിരിക്കഒരു സുഹൃത്ത് മുഖേനയാണ് ജോലി തിരഞ്ഞെടുത്തത്.