മീൻ വീട്ടിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം..

വീട്ടമ്മമാർക്ക് എപ്പോഴും മടിയുണ്ടാകുന്ന ഒരു പാചകം തന്നെയായിരിക്കും മീൻ കറി അല്ലെങ്കിൽമീനുമായി ബന്ധപ്പെട്ട കറികൾ വയ്ക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.ചില മീൻ കറിക്കും അതുപോലെ തന്നെ ഒരു ചെളിയുടെ ടേസ്റ്റ് ഉള്ള പോലെ മണമുള്ള പോലെ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും. ഇങ്ങനെയുള്ള മീൻ പ്രതീക്ഷ പുഴയിലെ മീനക കറി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയുന്നത്.

   

ഇക്കാര്യം ശ്രദ്ധിക്കാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് കറിവയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും. ആദ്യം തന്നെ നല്ല രീതിയിൽ നന്നാക്കിയെടുത്തിനുശേഷം അല്പം തല്ലിപ്പൊട്ടത്തിന് ശേഷംഅല്ലെങ്കിൽ പൊടിപ്പിട്ടതിനു ശേഷം നല്ലതുപോലെ ഉരച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ല രീതിയിൽ ഇത് ക്ലീൻ ചെയ്യാവുന്നതിന് ഇങ്ങനെ ചെയ്യുന്നത് വളരെയധികം സഹായിക്കും.അതിനുശേഷം നമുക്ക് ഒരു കലത്തിലേക്ക് അല്പം വെള്ളം എടുക്കുക.

അതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക വിനാഗിരി എങ്കിലും നാരങ്ങാനീര് ചേർത്ത് കൊടുത്താൽ മതിയാകും.അതിനുശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പൊടി അല്ലെങ്കിൽ കല്ലുകൾ ചേർത്ത് കൊടുക്കുക. കല്ലുപ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് വെള്ളത്തിലേക്ക് നമുക്ക് 10 മിനിറ്റ് നമ്മുടെ മീനിട്ട് വെച്ച് കൊടുക്കാവുന്നതാണ്.

10 മിനിറ്റ് ഇങ്ങനെയും ദാ വെള്ളത്തിൽ കിടക്കുമ്പോൾ തന്നെ ജലയുടെ ടേസ്റ്റും മണമൊക്കെ മാറി കിട്ടുന്നതായിരിക്കും നല്ല രുചികരമായ പാചകം ചെയ്യുന്നതിന്ഇത് വളരെ അധികം നല്ലതാണ്.അതുപോലെതന്നെ ചില മീനത്ര ഉപ്പിട്ട് കഴുകിയാലും ഒരു മണം ഉണ്ടാകുന്നതായിരിക്കാം മണം പോകുന്നതിന് കറി വെക്കാൻ ഉപയോഗിക്കുന്ന കുടംപുളിവെള്ളം അല്പം ഇത് ക്ലീനിങ്ഉപയോഗിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.