ഈ യുവാവ് ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും..

ഇനിയൊരു കല്യാണം ഈ ജന്മത്തിൽ വേണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷേ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാണ് അവളെ പെണ്ണ് കാണാൻ പോയത്. തികച്ചും ഔപചാരികമായ പെണ്ണ് കാണലിലൂടെയാണ് അശ്വതി എന്ന അച്ചുവിനെ കാണുന്നതും പരിചയപ്പെടുന്നതും രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചു. വീട്ടിൽ അമ്മയ്ക്ക് ആരുമില്ലാതെ വന്നപ്പോൾ ആരുടെയെല്ലാം നിർബന്ധം കൊണ്ട് മാത്രമാണ് ഇനി ഒരു കല്യാണം വേണ്ട.

   

എന്ന് തീരുമാനിച്ചിട്ടും അച്ചുവിനെ പെണ്ണ് കാണാൻ പോയത്. നല്ല സ്വഭാവം പിന്നെ എല്ലാവരോടും നന്നായി പെരുമാറാനും അറിയാം കാണാനും നല്ല ചന്തമുള്ള കുട്ടിയാണ് ഒറ്റനോട്ടത്തിൽ തന്നെ അമ്മയ്ക്ക് അവിടെ നല്ലോണം ബോധിച്ചു. അവൾക്ക് വീട്ടുകാർക്കും എതിർപ്പ് ഒന്നുമില്ല എന്നറിഞ്ഞതോടെ ആ കാര്യത്തിന് ഒരു തീരുമാനമായി അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരം നാലാൾ അറിയുന്ന രീതിയിൽ കെങ്കേമമായി തന്നെ അവരുടെ കല്യാണം നടന്നു.

ആദ്യം ഒന്നും അവളുമായി പൊരുത്തപ്പെടാൻ അവനു കഴിഞ്ഞിരുന്നില്ല പതിയെ പതിയെ അവളുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ അവന് കീഴടങ്ങേണ്ടി വന്നു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പൊട്ടി പെണ്ണ് അതായിരുന്നു അവൾ വിവാഹം കഴിഞ്ഞു ഏകദേശം രണ്ട് വർഷമായപ്പോഴേക്ക് ജാനകിയമ്മ ഒരു മുത്തശ്ശി ആയിരുന്നു സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു പിന്നീട്.

ഒരു ഭാര്യ എന്നതിലുപരി അവൾ നല്ല ഒരു കൂട്ടുകാരിയും കൂടി ആയിരുന്നു എന്ത് കാര്യമാണെങ്കിലും അവളോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു. അതുകൊണ്ടുതന്നെയാണ് കോളേജിൽ വച്ചുണ്ടായ തന്റെ പ്രണയം അവളോട് തുറന്നുപറയാൻ അവനു കഴിഞ്ഞത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=0k-Va1zhQ4I