നമ്മുടെ വീട്ടിലെ വെള്ളങ്ങൾ എപ്പോഴും നമ്മുടെ കുടുംബത്തിൽ ഒരു അംഗങ്ങൾ പോലെ തന്നെയായിരിക്കും നമ്മുടെ വീട്ടിലെ എല്ലാവരെയും വളരെയധികം ശ്രദ്ധയോടുകൂടി നോക്കുന്നതുമായിരിക്കും പ്രത്യേകിച്ച് നായ്ക്കൾ ആണെങ്കിൽ നമ്മുടെ ഏത് ആവശ്യത്തിലും അവർ നമ്മോടൊപ്പം കൂടെ നിൽക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മൂന്നു വയസ്സുള്ള പെൺകുട്ടിക്ക് വഴി തെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായർ ചെയ്തത്.
കണ്ടോ ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്ത് സംഭവിക്കും. ഇന്ത്യയിൽ ആണെങ്കിലും പുറത്താണെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെയൊരു കുറിക്കപ്പെട്ടത് മൂന്നു വയസ്സുകാരിയാണ് ഈ കുട്ടിക്ക് ബുഷ് ലാൻഡിൽ വച്ച് വഴിതെറ്റിപ്പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറൊന്നും കൊണ്ടല്ല നായയുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത്.
ഈ നായയുടെ സ്നേഹത്തിൽ അമ്പരന്നിരിക്കുകയാണ് പോലീസ് അടക്കമുള്ളവർ ആരോട് വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായമെന്നാണ് അവർ പ്രതികരിച്ചത് രണ്ടുദിവസം മുൻപ് വയസ്സുകാരിയെ കാണാതായത് മാത്രമായിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത് 16 മണിക്കൂറിനു ശേഷമാണ് അറോറയെ കണ്ടെത്തിയത്. കുടുംബം വളർത്തുന്ന നായയാണ് മാക്സ് കേൾക്കുകയും ചെയ്യില്ല 16 വയസ്സുള്ള മാക്സ് കുടുംബത്തിനോട് ഏറ്റവും വിശ്വസ്തതയുള്ളവനാണെന്ന്.
മുത്തശ്ശി പറയുന്നു കുട്ടിയെ കാണാനില്ലെന്ന് ഇവർ നേരത്തെ തന്നെ പോലീസിൽ അറിയിച്ചിരുന്നു ഇവർ സമീപത്തെ വനപ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാൽ കുട്ടി എവിടെപ്പോയെന്ന് മറ്റുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല കുട്ടിയെ കാണാതായ സ്ഥലം അപകടം പിടിച്ച സ്ഥലമാണെന്ന് മാതാപിതാക്കൾ പറയുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.