മാനിനെ ഭക്ഷണം നൽകിയപ്പോൾ മാൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് അവസരങ്ങൾ ലഭ്യമാകുമ്പോൾ നമ്മൾ പലതും പോകുന്നവരും അതുപോലെ തന്നെ സ്വന്തം താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരായി തീരുന്നു. എന്നാൽ അതിൽ നിന്നും വളരെയധികം വ്യത്യസ്തമായ സംഭവമാണ് ഇതിൽ കാണാൻ സാധിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

   

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമാണിത് എന്താണ് ഈ ചിത്രം വൈറലാകാൻ കാരണം എന്നല്ലേ പറയാം വളരെ കൗതുകം ഉണ്ടാക്കുന്നതും അതേസമയം നമ്മളെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്ന ഈ സംഭവം പതിവുപോലെ ഇന്നും ജോസന്റെ കഥയൊക്കെ തുറന്നു കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട കൊറോണ കാരണം കച്ചവടം തീരെയില്ല പക്ഷേ വീട്ടിൽ.

വെറുതെ ഇരിക്കാൻ വയ്യാത്തതുകൊണ്ട് കട തുറക്കും. ഇന്നും അതുപോലെ തുറന്നതാണ് കസ്റ്റമേഴ്സ് ആരുമില്ല. അപ്പോഴാണ് കടയിലേക്ക് ഒരു മാൻ വന്നത് ടൂറിസ്റ്റുകൾ ആരുമില്ലാത്തതുകൊണ്ട് അവളും പട്ടിണിയാണ്. ഇതു മനസ്സിലാക്കി അദ്ദേഹം ആ മാലിന് വളരെ സ്നേഹത്തോടെ തന്നെ കഴിക്കാൻ കൊടുത്തു. കഴിച്ചു കഴിഞ്ഞ് മായി അദ്ദേഹം കടയിൽ തന്നെ ഇരുന്നു പിന്നീടാണ് വളരെ കൗതുകമുള്ള ആ സംഭവം നടക്കുന്നത്.

അദ്ദേഹം ഒന്ന് ഞെട്ടി ഈ മാൻ പോയി വേറെ മൂന്നുമാനെ കൂടി വിളിച്ചു കൊണ്ട് വന്നിരിക്കുന്നു അദ്ദേഹം പറഞ്ഞത് ഇങ്ങനെ എനിക്ക് ആ മാനുകൾ എന്താണ് എന്നോട് പറയുന്നത് നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ആ എന്നോട് ഇങ്ങനെയാണ് പറഞ്ഞത് ഇത് എന്റെ വീട്ടുകാരാണ് ഇവരും പട്ടിണിയാണ് അവർക്ക് കൂടി ഭക്ഷണം കൊടുക്കാമോ. ഈ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും മനുഷ്യർ ഇത്തരത്തിൽ കൂടി ചിന്തിക്കണം എന്ന് പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=IpxzO9gCZOg

Leave a Comment