കേൾവി സാധ്യമല്ലാത്ത കുഞ്ഞേ യന്ത്രത്തിന്റെ സഹായത്തോടെ അമ്മയുടെ ശബ്ദം കേട്ടപ്പോൾ സംഭവിച്ചത്…

മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മക്കൾ ജനിക്കുന്ന ഇന്നത്തെ സന്തോഷകരമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും. അതുപോലെതന്നെ ജനിക്കുന്ന കുട്ടികൾ പൂർണ ആരോഗ്യത്തോടെ ആയിരിക്കണമെന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും. തങ്ങളുടെ കുട്ടികൾ പൂർണ ആരോഗ്യവാന്മാരായിരിക്കണം എന്നത് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ്.

   

എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെയാണ് ജനിക്കുന്നത്. അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും കഴിവ് കൊടുക്കുമെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ എന്നും അതൊരു വിഷമമായി നിലനിൽക്കും. ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ്. ഓരോ ആളുകളും കുട്ടികളിൽ ഉണ്ടാകുന്ന ഓരോ മാതാപിതാക്കളുടെ മനസ്സിൽ.

വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതിനെ കാരണം ആകുന്ന ഒന്നായിരിക്കും കേൾവി ശക്തിയില്ലാത്ത ഈ കുഞ്ഞ് അമ്മയുടെ ശബ്ദത്തിനായി കാത്തു ഓർക്കുന്നതും അതുപോലെ തന്നെ സംസാരിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും എന്നാൽ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് കുഞ്ഞിനെ വളരെയധികം സമർഥനായിരിക്കും എന്നാണ് പറയപ്പെടുന്നത്. ജന്മനാ കുഞ്ഞിന് കേൾവി ശക്തിയില്ല അങ്ങനെ കുഞ്ഞിന് കേൾക്കാൻ ഡോക്ടറുടെ സഹായത്തോടെ യന്ത്രം ഘടിപ്പിക്കുന്നു.

ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞ് വിതുമ്പി. അമ്മയ്ക്കും കണ്ടുനിൽക്കാൻ ആയില്ല. സ്വന്തം അമ്മയുടെ ശബ്ദമ ആദ്യമായി കേട്ടപ്പോൾ വളരെയധികം സന്തോഷത്തോടുകൂടി കരയുന്നത്പിന്നീട് ചിരിക്കുന്നത് വളരെയധികം രസകരമായ ഒന്നാണ് പലപ്പോഴും കുഞ്ഞുങ്ങളുടെ വൈകല്യങ്ങൾ പരിഹരിക്കാൻ സാധിക്കുന്നത് മാതാപിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.