ഇന്നത്തെ ലോകത്ത് പണത്തിന് വളരെയധികം വിലയുള്ളതാണ് പണം നേടുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗങ്ങളിലൂടെ പോകുന്നത് കാണാൻ സാധിക്കും അത്തരത്തിൽ ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ഒരു അവസ്ഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.മഹാലക്ഷ്മി എന്ന 12 വയസ്സായ പെൺകുട്ടി ജനിച്ചത് ആന്ധ്രയിലാണ് എന്നാൽ ഈ മഹാലക്ഷ്മിയുടെ ജനനസമയം മഹാലക്ഷ്മിയുടെ അച്ഛനും അമ്മയും വളരെയധികം ദാരിദ്ര്യത്തിൽ ആയിരുന്നു അവർക്ക് യാതൊരുവിധ സാമ്പത്തികശേഷിയും ഉണ്ടായിരുന്നില്ല.
അങ്ങനെ ഈ അച്ഛനും അമ്മയും ഒരു കാര്യം തീരുമാനിച്ചു.തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഒരു ഓപ്പറേറ്റിലാക്കാം അവിടെയെങ്കിലും കുട്ടി നല്ല രീതിയിൽ വളരട്ടെ അങ്ങനെ ആ പിഞ്ചു കുഞ്ഞിനെ ഉണ്ടാകുകയാണ് അങ്ങനെ അച്ഛനും അമ്മയും ചെയ്തത് നല്ല കാര്യമാണ് നമുക്ക് പറയാം കാരണം സ്വന്തം കുഞ്ഞെങ്കിലും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ഈ അച്ഛനും അമ്മയും ചെയ്ത ഏറ്റവും വലിയ തെറ്റ് ആ കുട്ടിയുടെ പന്ത്രണ്ടാം വയസ്സിലായിരുന്നു.
കാരണം 12 വയസ്സായ കുട്ടിയെ വെച്ച് അമ്മയും അച്ഛനും ചെയ്തത് എന്തെന്നാൽ ആ നാട്ടിലെ ഒരു ഏജന്റിന്റെ അടുത്തേക്ക് ഈ കുട്ടിയെ കൊണ്ടുപോവുകയാണ്. എന്നിട്ട് വീട്ടിൽ ജോലിക്ക് ഏജന്റ് പറഞ്ഞയക്കുകയാണ് അങ്ങനെ ജോലിക്ക് പറഞ്ഞയച്ചുഅങ്ങനെ ജോലിക്കെല്ലാം പറഞ്ഞയച്ചു ഏജന്റ് വഴിയാണ് ഇവർക്ക് പടം ലഭിച്ചിരുന്നത് ഇടവർ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റായി പറയുന്ന.
കരണം വെറും 12 വയസ്സായ ഒരു പെൺകുട്ടിയെയാണ്ജോലിക്കായി ഈ അച്ഛൻ അമ്മയും പറഞ്ഞയച്ചത്. അങ്ങനെ ഏജൻറ് ഈ കുട്ടി ഓരോ വീടുകളിലും ഓരോ ദിവസവും കൊണ്ടുപോയി അതിനെ വ്യത്യസ്ത വീടുകളിലാണ് ജോലിക്കായി കൊണ്ടുപോയിരുന്നത് എല്ലാദിവസവും ഓരോ പ്രശ്നങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.