ഇന്ന് ആത്മാർത്ഥതയുള്ള സ്നേഹബന്ധങ്ങൾ വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഇന്ന് നമ്മുടെ സമൂഹത്തിൽ ഡിവോഴ്സ്കളും അതുപോലെതന്നെ ഒളിച്ചോട്ടങ്ങളും വളരെയധികം വർദ്ധിച്ചുവരുന്നതിന് പ്രധാനപ്പെട്ട കാരണം ഇത്തരത്തിൽ ആത്മാർത്ഥതയുള്ള സ്നേഹം ബന്ധങ്ങളുടെ അഭാവം തന്നെയായിരിക്കും. അങ്ങനെയുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ജീവിതത്തിൽ കൂട്ടായിരിക്കേണ്ടവർ തന്നെ വഞ്ചിച്ചുപോകുമ്പോൾ അത് നമ്മുടെ.
ജീവിതത്തിൽ വളരെയധികം പ്രയാസം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ച് ഇവിടെ പറയുന്നത് ഇവിടെ ഓട്ടോ ഡ്രൈവർ ആയ ഭർത്താവിനെ ഉപേക്ഷിച്ചു പോയ ഭാര്യയ്ക്ക് സംഭവിച്ചതാണ് പറയുന്നത്. പലപ്പോഴും സ്വന്തം സുഹൃത്തിനും സന്തോഷത്തിനും വേണ്ടി ജീവിക്കുമ്പോൾ അവർക്ക് ദൈവത്തിന്റെ തിരിച്ചടി ഉണ്ടാകും എന്ന കാര്യം അവർ ആലോചിക്കാതെ പോകുന്നത് അത് ചിലപ്പോൾ അവർക്ക് താങ്ങാവുന്നതിലും അധികമായിരിക്കും അത്തരം.
തിരിച്ചടികൾ എന്നത് ജീവിതത്തിൽ സ്നേഹബന്ധങ്ങൾക്കും അതുപോലെ തന്നെ വിശ്വാസത്തിനും കൊടുക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം. പുതു പെണ്ണുമായി പെണ്ണിന്റെ വീട്ടിലേക്ക് പോയ വിലയിൽ ഒരു മണിക്കൂറിനു ശേഷം തനിയെ വരുന്നത് കണ്ട് വീട്ടുകാർ വളരെയധികം അതിശയിച്ചു ഇതെന്തുപറ്റി എന്താണ് ഇവനെ സംഭവിച്ചത് എന്നറിയാൻ അവനോട് കാര്യം തിരക്കുകയാണ്.
ഒരു നിമിഷത്തേക്ക് അവരുടെ എല്ലാവരുടെയും മനസ്സിൽ പലതരത്തിലുള്ള ചിന്തകളാണ് കടന്നുപോയത്. മാലിവിടെ എന്ന് അമ്മയാണ് അവനോട് ആദ്യമായി ചോദിച്ചത്. അവന്റെ മുഖം അച്ഛനമ്മമാരെ വളരെയധികം സംശയത്തിന് മുൾമുടയിൽ നിർത്തി. മാളു ഇവിടെ അച്ഛൻ ഇടറിയ ശബ്ദത്തോടെയും ചോദിച്ചു അപ്പോൾ അവൻ ഇടറിയ ശബ്ദത്തോടെ അവനു മറുപടി പറഞ്ഞു അവൾ ചതിച്ചു എന്ന് എല്ലാവരും കേട്ടപ്പോൾ തന്നെ ഞെട്ടിപ്പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.