ജീവിതത്തിൽ സുഖസൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ ദുസ്സകരമായി മാറുന്നതായിരിക്കും പലപ്പോഴും നമ്മൾ സ്നേഹബന്ധങ്ങൾക്ക് വില നൽകാതെയും സ്വന്തം സുഖങ്ങൾക്കും താല്പര്യങ്ങൾക്കും പുറകെ പോകുകയും ചെയ്യുമ്പോൾ ജീവിതത്തിൽ പലപ്പോഴും ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനെ കാരണമാകുന്നതായിരിക്കും.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു സംഭവമാണ് ജീവിതത്തിൽ സൗകര്യങ്ങൾക്കും സുഖത്തിനും സന്തോഷത്തിനുംപുറകെ പോകും പോയപ്പോൾ സംഭവിച്ചതാണ്. ഗുജറാത്തിലെ ഒരു ഗ്രാമം ഒരു കടലോര പ്രദേശമാണ് അതുകൊണ്ടുതന്നെ ധാരാളം ടൂറിസ്റ്റുകൾ അവിടെ വരാറുണ്ട് അങ്ങനെ 2023 ജൂലൈ 13ാം തീയതി നല്ല മഴയും ഇടിയും.
ഉള്ള ഒരു സമയം അതുകൊണ്ടുതന്നെ ബീച്ചിൽ ആരും ഉണ്ടായിരുന്നില്ല അപ്പോഴാണ് ബീച്ചിലൂടെ ഒരാൾ നടന്നു പോയത്. നടന്നുപോകുന്ന സമയത്ത് ഇതാ അയാൾ ഞെട്ടിക്കുന്ന ഒരു കാഴ്ചകണ്ടത് ഒരു ഡെഡ്ബോർഡ് ചെയ്ത മണ്ണിൽ നിന്നും പൊങ്ങി വരുന്നു. അതൊരു പെണ്ണിന്റെ ഡെഡ് ബോഡിയാണ് എല്ലാവരും ഓടിക്കോടി ഉടനെ തന്നെ പോലീസിനെ വിളിച്ചു വിവരമറിയിച്ചു 10 മിനിറ്റിൽ പോലീസും എത്തി ഒപ്പം ഫോറൻസിക്.
ഡിപ്പാർട്ട്മെന്റ്. കണ്ടപ്പോൾ തന്നെ അവർക്കു മനസ്സിലായി. ഒരു 40 45 വയസ്സുള്ള ഒരു പെണ്ണാണെന്ന് മാത്രമല്ല ഇത് കഴിഞ്ഞിട്ട് ഒരു ആഴ്ചയെങ്കിലും ആയിട്ടുണ്ട് എന്ന്. എന്നാലും ശരീരം അധികം അഴുകിയിട്ടുണ്ടായിരുന്നില്ല എന്നാൽ യാതൊരു തെളിവും പോലീസിന് കേസിൽ ഉണ്ടായിരുന്നില്ല മഴ കാരണം തെളിവുകൾ എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=HXm5n8cYqaI