കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടായപ്പോൾ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്…

ഹരിയേട്ടന്റെ കൈ വയറിലെ ചുറ്റുപിടിച്ച പോലെ അതാ കുഞ്ഞിന്റെ ഞെട്ടിയുള്ള കരച്ചിൽ ഒന്നല്ല രണ്ടെണ്ണം പുറകെ വിളമ്പി വച്ചിരിക്കുന്ന കയ്യിൽ പിടിച്ചു എന്നപോലെ എന്നും പറഞ്ഞുള്ള ഹരിയേട്ടന്റെ പരിഭവം കണ്ടപ്പോൾ ചിരിയാണ് വന്നത്. വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നമൊന്നുമില്ലാത്ത എന്റെ ഡിഗ്രി പഠനത്തിന്റെ അന്തിമഘട്ടത്തിലാണ് ഞാൻ ഹരിയേട്ടനെ പരിചയപ്പെടുന്നത് അത്യാവശ്യം കുഴപ്പമില്ലാത്ത ജോലിയും ചുറ്റുപാടും.

   

എന്നെ തനിക്ക് ഇഷ്ടമാണോ എന്നുള്ള ചോദ്യത്തിന് മറുപടിയായി ഓർത്തത് സ്ത്രീധനം എന്ന ഭാരം എന്റെ അച്ഛൻ ചുമക്കേണ്ടി വരില്ലെന്നുള്ള ചിന്ത മാത്രമായിരുന്നു. പരിചയപ്പെട്ട് അധികം നാൾ കഴിഞ്ഞില്ല അതിനുമുമ്പ് ഹരിയേട്ടന്റെ വീട്ടിലെ സാഹചര്യങ്ങൾ അച്ഛൻ അമ്മ പെങ്ങൾ എല്ലാവരെയും പറ്റി വാതോരാതെ പറഞ്ഞു. അനിയേട്ടന്റെ അമ്മയുടെ ഇടയ്ക്കിടെയുള്ള അസുഖങ്ങൾ കാരണം വിവാഹം പെട്ടെന്ന് വേണമെന്ന്.

https://www.youtube.com/watch?v=G7JdfMObJms

എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ എന്തുകൊണ്ടും അത് നല്ലതാണെന്ന് എനിക്കും തോന്നി. ക്ഷേത്രത്തിൽ അത്യാവശ്യം ബന്ധക്കാരും സ്വന്തം കൂട്ടുകാരും ഒക്കെ മാത്രമുള്ള ചെറിയൊരു കല്യാണം വീട്ടിലേക്ക് കയറാനായി നിലവിളക്ക് കയ്യിലേക്ക് തരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞു മോളെ സാരി ഒന്ന് പൊക്കി പിടിക്കണം വിവാഹ വസ്ത്രവും മാലയും ആഭരണവും അതിലൂടെ കത്തിച്ചു.

തന്ന നിലവിളക്കും ആകെ രണ്ടു കൈയും ഞാനാകെ പരിഭ്രമിച്ചു പോയി. എന്റെ മുഖം കണ്ടിട്ടാണോ എന്തോ അമ്മ തന്നെ സാരിയുടെ ഞൊറികൾ പൊക്കി തന്നു ഞാൻ പതിയെ നടന്നു പൂജാമുറിയിലെ കൃഷ്ണന്റെ മുമ്പിൽ വിളക്ക് വച്ചു മനസ്സിൽ നിറഞ്ഞു പ്രാർത്ഥിച്ചു ഈശ്വരാ എനിക്ക് ഒന്നും അറിയില്ല നീ കൂടെ ഉണ്ടാകണേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment