നമ്മുടെ ജീവിതത്തിൽ പലതരത്തലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ സന്തോഷങ്ങൾ ദുഃഖങ്ങൾ ആയിരിക്കും കടന്നു വരിക അത്തരത്തിൽ അപ്തീക്ഷിതമായി ഒരു കടന്നുവന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്.രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മുകളിലും കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന സൂറ പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ.
തന്നെ മലക്കിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങിയിരിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു . അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എങ്കിലും കഴിച്ച ഉടനെ അപ്പിയിടൽ പണ്ട് അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് കണ്ണുകൾ നിറഞ്ഞു തുടങ്ങി കൊച്ചു പിള്ളേരെ പോലെ.
കരയുകയാണ് ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ തുടച്ച് അത് പറയുമ്പോൾ ആ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചുകിടന്നു. പിന്നെ പിന്നെ അമ്മയുടെ നൈറ്റിയും കട്ടിലിൽ വച്ചിരുന്ന ബെഡ്ഷീറ്റും മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ചു വൃത്തിയാക്കി ബെഡിൽ പുതിയ ബെഡ്ഷീറ്റും വിരിച്ച് പുതിയ അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുകയായിരുന്നു.
ഞാനിതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാം. അതും പറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറി പൈപ്പിന്റെ ചുവട്ടിലിട്ട് അതിലേക്ക് വെള്ളം ചീറ്റി ഒഴിച്ച ശേഷമാണ് ബക്കറ്റ് തുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ട് എന്നാൽ ഇതൊക്കെ ചെയ്യുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു മനസ്സിന് ഒരു എന്തെന്നില്ലാത്ത സംഘടമാലയടിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.