നമ്മുടെ കുട്ടിക്കാലത്തെ ഓരോ പ്രവർത്തിയും നമ്മുടെ മനസ്സിൽ വളരെയധികം തങ്ങിനിൽക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കും നമ്മുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾക്ക് നമ്മൾ വളരെയധികം പ്രാധാന്യം നൽകും അപ്പോൾ നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും നമ്മുടെ ജീവിതത്തെ വളരെയധികം മാറ്റിമറിക്കുന്ന ഒന്ന് തന്നെയായിരിക്കും അത്തരത്തിൽ ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ.
കുട്ടിക്കാലങ്ങളിൽ പ്രത്യേകിച്ച് പഠിക്കുന്ന കാലഘട്ടങ്ങളിലും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കുട്ടി കാലങ്ങളിൽ അതായത് നമ്മൾ പഠിക്കുന്ന കാലഘട്ടങ്ങളിൽ പല അധ്യാപകരും നമ്മുടെ മനസ്സിനെ തന്നെ വളരെയധികം പിടിച്ചു കുലുക്കുന്നതിനും അതുപോലെതന്നെ നല്ല മാതൃക നൽകുന്നതിന് വളരെയധികം സഹായകരമായിട്ടുണ്ട് അത്തരത്തിൽ .
ഒരു പഠനകാലത്തുണ്ടായ ഒരു അനുഭവമാണ് ഇവിടെ വിവരിക്കുന്നത്.ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം. കാലത്ത് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ വളരെയധികമായി തന്നെ നടക്കുന്നുണ്ട് അതായത് മുമ്പ് പഠിച്ച വിദ്യാർത്ഥികൾ എല്ലാവരും കൂടി ഒത്തുകൂടി നല്ല രീതിയിൽ സമയം പങ്കിടുന്ന പൂർവവിദ്യാർത്ഥികളുടെ സംഗമം ഇന്ന് വളരെയധികം ആയി തന്നെ നടക്കുന്നുണ്ട് ഇത് വളരെയധികം സന്തോഷവും പകരുന്നതിന് കാരണമാകുന്നത് ആയിരിക്കും.
തങ്ങളുടെ പഠിപ്പിച്ച അധ്യാപകരെ കാണുന്നതിനും അതുപോലെതന്നെ തങ്ങളുടെ ഒപ്പം ഇരുന്ന് സഹപാഠികളെ കണ്ടു സ്നേഹം പങ്കുവയ്ക്കുന്നതിനും എല്ലാം ഇത്തരം പൂർവവിദ്യാർഥി സംഗമങ്ങൾ വളരെയധികം സഹായകരമാകുന്നുണ്ട് . എല്ലാ അധ്യാപകർന്നത് കുട്ടികളുടെ മനസ്സിൽ എപ്പോഴും വളരെയധികം നല്ല ഓർമ്മകൾ നൽകുന്നവർ ആയിരിക്കും അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് വളരെയധികം അഭിമാനം തോന്നുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.