റബർബാൻഡ് നമ്മളെല്ലാവരും ഉപയോഗിക്കാറുണ്ട് എന്നാൽ ഈ റബർബാൻഡ് നമ്മുടെ അടുക്കളയിൽ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ വളരെയധികം ഉപകാരപ്രദമാകുന്ന കുറേ ടിപ്പുകൾ ആണ് റബ്ബർബാൻഡ് ഉപയോഗിച്ചുകൊണ്ട് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് നമുക്ക് പലപ്പോഴും നമ്മുടെ അടുക്കളയിൽ പല പ്രശ്നങ്ങളും സംഭവിക്കുമ്പോൾ നമുക്ക് പെട്ടെന്ന് മാറ്റിയെടുക്കാൻ ആയിട്ട്.
സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് റബർബാൻഡ് കൊണ്ട് നമുക്ക് വളരെയധികം ഉപകാരം ഉണ്ടാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് പലപ്പോഴും നമ്മൾ ഒരുപാട് വാങ്ങി നമ്മുടെ വീട്ടിൽ സൂക്ഷിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള റബ്ബർ ബാന്റുകൾ കേടുകൂടാതെ സൂക്ഷിക്കുവാൻ ആയിട്ട് ഒരു ടിപ്പുണ്ട് അതിലേക്ക് അല്പം ടാൾക്കാൻ പൗഡർ ഇല്ല എങ്കിൽ.
അല്പം മൈദയോ അല്ലെങ്കിൽ എന്തെങ്കിലും പൗഡറുകൾ ആയിട്ട് വരുന്ന സാധനങ്ങൾ ഒന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ റബർ ബാൻഡ് നമുക്ക് ദിവസങ്ങളോളം കേടുകൂടാതെ ഉപയോഗിക്കുവാൻ ആയിട്ട് പറ്റുന്നു. ഈ റബർബാൻഡ് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ അടുക്കളയിൽ പല കാര്യങ്ങളും ചെയ്ത് എടുക്കാൻ ഉണ്ട് നമ്മുടെ കട്ടിംഗ് ബോർഡ് എപ്പോഴും നമ്മൾ കട്ട് ചെയ്യുന്ന സമയത്ത് തെന്നി പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.
ഇങ്ങനെ തെന്നി പോകുന്ന അത് മാറുന്നതിനു വേണ്ടി റബ്ബർ ബാൻഡ് ഈ കട്ടിങ് ബോർഡിൽ ഇടുകയാണെങ്കിൽ കട്ടിംഗ് ബോർഡ് തെന്നി പോകുകയില്ല. കുട്ടികൾക്ക് സ്നാക്സ് കൊടുത്തയക്കുന്ന സമയത്ത് നമ്മൾ ആപ്പിൾ കൊടുക്കാറുണ്ട് ആപ്പിൾ കട്ട് ചെയ്തു കൊടുക്കുകയാണെങ്കിൽ അത് ചുവന്നു പോകാനുള്ള സാധ്യത ഉണ്ട് എന്നാൽ റബർബാൻഡ് ഉപയോഗിച്ചുകൊണ്ട് വളരെ ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ഈ വീഡിയോയിലൂടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.