വളരെയധികം മുഷിഞ്ഞു കിടക്കുന്ന ബാത്റൂം ക്ലീൻ ചെയ്തെടുക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ് എന്നാൽ ഇത്തരത്തിലുള്ള ബാത്റൂമും ക്ലോസറ്റും എല്ലാം നല്ല പുത്തൻ പുതിയത് പോലെ ആക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇന്നത്തെ കാലഘട്ടത്തിലെ ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് കൂടുതലും ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ പാത്രം ക്ലീൻ ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ.
നല്ല രീതിയിൽ ബാത്റൂം ചെളിയും കരയും നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. എത്ര അഴുക്ക് പിടിച്ച പഴകിയ ബാത്റൂം നമുക്ക് ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാം.
ഇതിനായിട്ട് ആവശ്യമുള്ളത് നമ്മൾ ഇപ്പോഴും വേണ്ട എന്ന് വെച്ച് വലിച്ചെറിയുന്ന സാധനങ്ങളാണ് അതായത് മുട്ടയുടെ തോട് നാരങ്ങയുടെ തൊലി അതുപോലെ തന്നെ നമ്മുടെ ഉപയോഗിച്ച് കഴിഞ്ഞ പേസ്റ്റിന്റെ കവർ എന്നിവ ഉപയോഗിച്ച് നമുക്ക് ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാം. അല്പം വെള്ളത്തിൽ പേസ്റ്റിന്റെ കവർ ഒന്ന് കഴുകിയെടുക്കുകയാണ് വേണ്ടത് അതിനുശേഷം ഈ വെള്ളത്തിൽ.
അല്പം മുട്ടയുടെ തൊണ്ടും അതുപോലെ തന്നെ നാരങ്ങയുടെ തൊലിയും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം. ഈ സൊല്യൂഷന് ഉപയോഗിച്ച് എത്ര അടിച്ച ബാത്റൂം ക്ലോസറ്റും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഈയൊരു മാർഗ്ഗം ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ ജോലി ചെയ്ത് തീർക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.