യൗവ്വനകാലഘട്ടം ഇന്നത്തെ പലപ്പോഴും നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത ഒരു കാലഘട്ടം തന്നെയായിരിക്കും നമ്മുടെ മനസ്സിനെയും ശരീരത്തെയും നമുക്ക് നിയന്ത്രിക്കാൻ സാധിക്കുകയില്ല. ഇവനെ കാലഘട്ടത്തിൽ പലർക്കും പല ആഗ്രഹങ്ങളും അതുപോലെ തന്നെ സ്വന്തമായിട്ടുള്ള താൽപര്യങ്ങളും എല്ലാം ഉണ്ടാകും. മാതാപിതാക്കളുടെയും അതുപോലെ മുതിർന്നവരുടെയും വാക്കുകൾ അനുസരിക്കാതെ കാലഘട്ടത്തിൽ നമ്മൾ നടക്കുന്നതായിരിക്കും.
അത്തരം സാഹചര്യങ്ങളിൽ നമ്മൾ ഒത്തിരി തെറ്റുകളിൽ വന്ന വീഴുന്നതിന് സാധ്യത കൂടുതലാണ്. കോളേജ് ജീവിതം എന്ന് പറയുന്നത് വളരെയധികം ആസ്വദിക്കാനും അതുപോലെ തന്നെ ജീവിതത്തെ നല്ല രീതിയിൽ നോക്കി കാണാനും ഉള്ള ഒരു അവസരമാണ് ആ സമയങ്ങളിൽ പഠിക്കുകയും അതുപോലെതന്നെ ആസ്വദിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ ചിലർ അവരുടെ ജീവിതത്തെ ആസ്വദിക്കാൻ മാത്രം ചെയ്യുന്നു.
കോളേജ് ജീവിതം എന്നത് ആസ്വദിക്കാൻ മാത്രമല്ല പഠിക്കാനും ഉള്ളതാണ് എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ആസ്വദിനത്തിന് പല രീതികളും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. കൂട്ടുകാരുമൊത്ത ജീവിതം ആസ്വദിക്കുമ്പോൾ ചിലരുടെയെങ്കിലും ജീവിതത്തിൽ അത് വളരെയധികം ദുഃഖം നൽകുന്ന ഒരു കാലഘട്ടമായി മാറുന്നതിന് സാധ്യത കൂടുതലാണ്. ഇന്നത്തെ ജീവിതത്തിൽ ആസ്വാദനത്തിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ പലപ്പോഴും പലരുടെ ജീവിതത്തിൽ അത് ദുഃഖങ്ങൾ ഉണ്ടാകുന്നതിന്.
കാരണമായി തീരുന്നതായിരിക്കും കുട്ടിക്കാലത്ത് അതായത് കോളേജ് ജീവിതത്തിൽ പലരെയും റാഗ് ഇതുപോലെതന്നെ ബോയ്സ് ആണെങ്കിൽ പെൺകുട്ടികളെ കളിയാക്കുന്നതിലും കമന്റ് അടിക്കുന്നതിനും വളരെയധികം മുമ്പിൽ നിൽക്കുകയും ചെയ്യും എന്നാൽ അവധി നമ്മുടെ ജീവിതത്തിലേക്ക് എപ്പോഴെങ്കിലും കടന്നു വരികയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം വേദന സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.