ഒരു ദിവസം ഞാൻ ആ ഫോൺ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങൾ രണ്ടാളുടെയും സൂക്കേട് തരും രാവിലെ മക്കാ നീ ഫോൺ വെച്ചിട്ട് പോയിന്റ് സൈനു. ഫോണിലൂടെ എത്രയും പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ഫോൺ അലസമായിട്ടുതിരിഞ്ഞു നോക്കിയത് നിർമ്മലയുടെ മുഖത്താണ് ആരോടാണ് ഫൈസി ഇത്രയും രാവിലെ ദേഷ്യപ്പെടുന്നത്.ലജീനിൽ പ്രസാദവുമായി നടക്കുന്ന നിർമ്മലയിൽ നോക്കി നിന്നു അവൻ.
40 വയസ്സിന് എത്ര മുകളിൽ പ്രായം തോന്നും ആൾക്ക് ചിരിച്ചു ചിരിച്ചിട്ടല്ല ഞാൻ കണ്ടിട്ടില്ല. ഭർത്താവ് പ്രകാശൻ വിദേശത്താണ് ഏക മകൻ കോളേജിൽ പഠിക്കുന്നു. ഫോട്ടോ എടുത്ത കാലം മുതൽ തന്നെ വെളുപ്പിനെയും നിറയും ചേച്ചി കൂടിയുള്ള അമ്പലത്തിലേക്ക് ഉള്ള പോക്ക് പതിവാണ്. അവരുടെ കയ്യിൽ നിന്ന് എന്തെങ്കിലും കിട്ടുന്ന വളരെയധികം ഐശ്വര്യമാണ്.
എടാ ചെക്കാ നീ സ്വപ്നം കാണുവാണോ ഞാൻ ചോദിച്ചത് കേട്ടില്ലേ. എന്റെ പൊന്നു ചേച്ചി നിങ്ങൾ വണ്ടിയിൽ കേറിയ രണ്ടു ഓട്ടം പോയി നിങ്ങൾ കാരണം. അവൻ ഓട്ടോ സ്റ്റാർട്ട് ആക്കി കുറച്ചു കൂടുതൽ സമയം എടുത്തു അല്ലേ മോളുടെ പേരിൽ ഒരു പൂജ അവൾക്ക് എക്സാം ആണ്. ക്ഷമ പണം പോലെ അവൾ പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയപ്പോൾ.
ഉമ്മയും ഓളും കൂടി ഒരേ ബഹളം ആ ബ്രോക്കർ കണാരൻ ഒപ്പിച്ച പണിയാണ്. ആ ബ്രോക്കറിനെയും പിന്നെ കണ്ടോളാം നിനക്ക് കല്യാണ ആലോചനയാണ് കല്യാണം ആലോചിക്കേണ്ട പ്രായ ഫൈസി. ചേച്ചിയും തുടങ്ങിക്കോ ചേച്ചി എന്തറിഞ്ഞിട്ടാണ് സൈനുവിന്റെ നിക്കാഹ് കഴിയാതെ കഴിയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.