ബാത്റൂം ഫിറ്റിംഗ്സും നമുക്ക് പുതുപുത്തൻ ആക്കി മാറ്റാം.

നമ്മുടെ വീട്ടിലുള്ളനോട്ടിഫിക്കേഷൻ സാധനങ്ങളും ഒരു സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് നമുക്ക് ക്ലീൻ ചെയ്യാൻ സാധിക്കുക അത് വളരെ സന്തോഷകരമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇതിനായി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് ഇന്ന് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റാവുന്ന ഒരു സൊല്യൂഷൻ ആണ് ഇതുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള പാത്രങ്ങളും.

   

അതുപോലെതന്നെ സിങ്കുകളും ബാത്റൂം ഫിറ്റിംഗ്സുകളും ബാത്റൂം ടൈലുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ചെയ്യാൻ ആയിട്ട് സാധിക്കുന്നു. ഇതുണ്ടാക്കുന്നതിനു വേണ്ടി നമുക്ക് യാതൊരുവിധ പടച്ചോനവും ആവശ്യമില്ല നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ഈ സൊല്യൂഷൻ ഉണ്ടാക്കുന്നത്. നമ്മുടെ ബാത്റൂമും ടൈലുകളും അതുപോലെതന്നെ ബാത്റൂം ഫിറ്റിംഗ്സുകളും.

എല്ലാം തന്നെ പുതുപുത്തനായി ഇരിക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് അല്പം ഇരുമ്പൻ പുളി ഉണ്ടെങ്കിൽ മാത്രം മതി നമുക്ക് നമ്മുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള എല്ലാ സാധനങ്ങളും നമുക്ക് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കുന്നു. ഇരുമ്പൻപുളി നല്ലതുപോലെ വേവിച്ചതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ടുകൊണ്ടും നല്ലതുപോലെ അരച്ചെടുക്കുക ഇതിലേക്ക് തിളപ്പിച്ച വെള്ളവും.

അതുപോലെതന്നെ വിനാഗിരിയും ബേക്കിംഗ് സോഡയും 8 നല്ലതുപോലെ മിക്സ് ചെയ്യുക ഇതിലേക്ക് അല്പം ഡിഷ് വാഷ് കൂടി ഒഴിച്ചു കഴിഞ്ഞാൽ നമ്മുടെ സൊല്യൂഷൻ റെഡിയായി കഴിഞ്ഞു. ഇത് ഉപയോഗിച്ചുകൊണ്ട് നമ്മൾ നമ്മുടെ ബാത്റൂം ടൈലുകളും അതുപോലെതന്നെ ബാത്റൂം ഫിറ്റിംഗ്സുകളും എല്ലാം തന്നെ നല്ല ക്ലീൻ ചെയ്തു നല്ല പുതുപുത്തനാക്കി എടുക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.