നമ്മുടെ വീട്ടിൽ സ്വീകരിക്കാവുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ അറിയുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യും നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനും അതുപോലെ തന്നെ നമുക്ക് വളരെ വേഗത്തിൽ തന്നെ ജോലി ചെയ്തു തീർക്കുന്നതിനും ഇത്തരം കാര്യങ്ങൾ വളരെയധികം ഗുണകരമായിരിക്കും. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് എല്ലാവരും നെയിൽ കട്ടർ യൂസ് ചെയ്യുന്നവരായിരിക്കും ചിലപ്പോൾ എങ്കിലും നമുക്ക് തോന്നാറുണ്ട്. നേരിന്റെ മൂർച്ച നഷ്ടപ്പെട്ടു എന്നത് ഇത്തരം സന്ദർഭങ്ങളിൽ.
നമുക്ക് മുട്ടത്തോട് കട്ട് ചെയ്യുകയാണെങ്കിൽ നേരിൽകട്ടറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിനായി സാധിക്കുന്നതായിരിക്കും. എത്ര കാലം വേണമെങ്കിലും ഈ നെയിൽ കട്ടർ നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. മേൽ മൂർച്ച കൂട്ടുന്നതിന് ഒരു മാർഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇതുപോലെതന്നെ നമുക്ക് മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മുറിച്ച് വർദ്ധിപ്പിക്കുന്നതിനും. മുട്ടത്തോട് പൊടിച്ചെടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.
അതുപോലെകത്രികയ്ക്ക് മൂർച്ച കുറയുന്ന സന്ദർഭങ്ങളിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് കത്രികയുടെ മൂർച്ച വർദ്ധിപ്പിക്കുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമ്മളെല്ലാവരും ദൂരെ യാത്ര ചെയ്യുന്നവരായിരിക്കും ദൂരെ യാത്ര ചെയ്യുമ്പോൾ എല്ലാവരുടെയും ബ്രഷ് കൈപിടിക്കുമ്പോൾ ഒറ്റ കവറിൽ ആക്കി. കൈപിടിക്കുമ്പോൾ നമുക്ക് അതൊരു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്.
പിന്നീട് യൂസ് ചെയ്യുമ്പോൾ ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.അതായത് ഒരാളുടെ ബ്രഷും മറ്റൊരാളുടെ ബ്രഷിൽ ടച്ച് ചെയ്യാതെ കൊണ്ടുപോകുന്നതിന് ഒരു ഗ്ലൗസ് എടുത്തതിനുശേഷം അതിലേക്ക് ബ്രഷ് ഓരോന്നായി ഇറക്കി വയ്ക്കുന്ന വഴി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.