ഏതൊരു അമ്മയുടെയും സഹിക്കാൻ സാധിക്കാത്ത ഒരു ദുഃഖം തന്നെയായിരിക്കുംതങ്ങൾ ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ മക്കളുടെ മരണം എന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.36 വയസ്സ് മാത്രം ഉള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ ആക്സിഡന്റിൽ മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങൾ എല്ലാം പറയും സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്ന് കരയും. അങ്ങനെയിരിക്കെ ടെക്സസൈസ് മഞ്ഞുകാലം വന്നു. കടുത്ത തണുപ്പും അസുഖവും ആയതിനാൽ അവർക്ക് മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല. പിന്നീട് ഉണക്കുക്കാലമായി എങ്കിലും ആ അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല ഒടുവിൽ.
അമ്മ മകന്റെ കല്ലറ ഇന്ന് കണ്ടാലേ മതിയാകൂ എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ വല്ലാതെ വിഷമിച്ചു കാണും. ആ അമ്മ ഓർത്തു ചൂടുകാലം ആയതിനാൽ മുഴുവൻ മരുഭൂമി പോലെ എന്ന് കരുതിച്ചെന്ന് ആ അമ്മ ഒന്നും ഞെട്ടികല്ലറ മാത്രം പുല്ലുകൾ വളർന്ന് നല്ല പച്ചപ്പോടെ നിൽക്കുന്നു ബാക്കിയെല്ലാ സ്ഥലവും ഉണങ്ങി നിൽക്കുന്നു എല്ലാം ദൈവത്തിന്റെ അത്ഭുതം ആണെന്ന് കരുതിയ ആ അമ്മ പിറ്റേന്ന് ആ കാഴ്ച കണ്ട് ഞെട്ടി.
ആരോ തന്റെ മകന്റെ കല്ലറ നനക്കുന്നു അതുകൊണ്ടാണ് അവിടെ പുല്ലുകൾ വളർന്ന് മനോഹരമായി നിൽക്കുന്നത് ആ അമ്മ അടുത്തുചെന്ന് അയാളോട് കാര്യം തിരക്കി അയാൾ പറഞ്ഞു ഞാനും ഒരു പട്ടാളക്കാരനാണ് എന്റെ ഭാര്യ ഒരു വർഷം മുന്നേ മരിച്ചു അവളെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഞാനും നിങ്ങളെപ്പോലെ എന്നും ഇവിടെ വരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.