വളരെയധികം രുചികരമായ അപ്പം എളുപ്പത്തിൽ തയ്യാറാക്കാം..

നല്ലൊരു രുചികരമായിട്ടുള്ള പാലപ്പം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും അതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും കാണാൻ സാധിക്കും നമുക്ക് വളരെ എളുപ്പത്തിൽ വളരെ രുചികരമായ നല്ല പൂ പോലെയുള്ള പാലപ്പം തയ്യാറാക്കുന്നതിനുള്ള ഒരു അടിപൊളി റെസിപ്പിയെ കുറിച്ച് നോക്കാം ഈ ടിപ്സ് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രുചികരമായ പാലപ്പം തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ്.

   

എങ്ങനെയാണ് ഈ പാലപ്പം തയ്യാറാക്കേണ്ടത് എങ്ങനെ നമുക്ക് ഇത് വളരെയധികം രുചികരമായ മാറ്റം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇതിനായിട്ട് പച്ചരി ആണ് എടുക്കേണ്ടത് പച്ചരി നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഇതിലേക്ക് അല്പം ചോറും കൂടി ചേർത്തുവേണം അരച്ചെടുക്കുന്നതിന് ഇതിലേക്ക് അര ടീസ്പൂൺ കൂടി ചേർത്തു കൊടുക്കുക.

ഈസ്റ്റ് ഇട്ടതിനുശേഷം പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക .ഇനി ഇത് നല്ലതുപോലെ അരച്ചെടുക്കുകയാണ് വേണ്ടത് ഇനി ഏകദേശം 6 മണിക്കൂറെങ്കിലും ഇത് പൊളിക്കാൻ വയ്ക്കേണ്ടതാണ് പുള്ളിക്കാനിരിക്കുന്നതിന് മുൻപ് നമുക്ക് ഈസ്റ്റ് ഇട്ടു കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും വളരെ രാവിലെ വെള്ളപ്പൊക്കം ഉണ്ടാകണമെങ്കിൽ തലേദിവസം തന്നെ ഇത്തരത്തിൽ ചെയ്തു വയ്ക്കുന്നത്.

വളരെ വേഗത്തിൽ പുളിക്കുന്നതിനും അതുപോലെ നല്ല ടേസ്റ്റ് ഉള്ള പാലപ്പം തയ്യാറാക്കുന്നതിനും സാധിക്കുന്നതാണ്.അതിനുശേഷം നല്ലതുപോലെ കൈ ഉപയോഗിച്ച് ഇളക്കിക്കൊടുക്കുക. ഇങ്ങനെ ചെയ്യുക വഴി വളരെ വേഗത്തിൽ തന്നെ പതഞ്ഞു പൊങ്ങി വരുന്നതിന് സാധിക്കുന്നതായിരിക്കും. ഇനി പിറ്റേദിവസം ചെയ്യേണ്ടത്.നീ തേങ്ങ അരച്ചത് നല്ല പേസ്റ്റ് പോലെ തേങ്ങ അരച്ചത് ചേർത്ത് കൊടുക്കുക അതിനുശേഷം നമുക്ക് അരമണിക്കൂർ കൂടി പൊങ്ങാൻ വയ്ക്കേണ്ടതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..