നമ്മുടെ വീടുകളിൽ പാചകം ചെയ്യുമ്പോൾ വളരെയധികം പ്രയാസം നേരിടുന്ന ഒരു കാര്യം ചപ്പാത്തി ഉണ്ടാകുന്നത് പലർക്കും ചപ്പാത്തി ഉണ്ടാക്കുമ്പോൾ വളരെയധികം ഹാർഡ് ആയി അനുഭവപ്പെടുന്നതായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല രീതിയിൽ പഞ്ഞി പോലെയുള്ള ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.ഇത്തരത്തിൽ മാർഗ്ഗത്തിൽ ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ നമുക്ക് ഒട്ടുംതന്നെ വളരെയധികം ബുദ്ധിമുട്ടില്ലാതെ തന്നെ വേഗത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും .
എങ്ങനെയാണ് ഇത്തരത്തിൽ ഈ മാർഗം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കിയെടുക്കുക നല്ല രീതിയിൽ സോഫ്റ്റ് ആകുന്നതിനെ എങ്ങനെയാണ് ഈ മാർഗം സഹായിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇതിനായിട്ട് നമുക്ക് ആവശ്യത്തിന് ഗോതമ്പുപൊടി എടുക്കുക അതിനുശേഷം അതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കുക.
ഇനി സാധാരണ രീതിയിൽ കുഴക്കുന്നത് പോലെ തന്നെ നല്ല രീതിയിൽ അല്പം വെള്ളം ചേർത്ത് നല്ല രീതിയിൽ കുഴച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തുകൊണ്ട് നമുക്ക് നല്ല രീതിയിൽ കൈ ഉപയോഗിച്ച് തന്നെ കുഴച്ചെടുക്കാവുന്നതാണ്. ഇനി എന്തെങ്കിലും തരത്തിലുള്ള രണ്ട് ടീസ്പൂൺ ഓയിലാണ് ചേർത്ത് കൊടുക്കേണ്ടത് എണ്ണയും നമുക്ക് ചേർത്തു കൊടുക്കാവുന്നതാണ്.വിശേഷം നല്ല രീതിയിൽ തന്നെ ഒന്നുകൂടി കുഴച്ചെടുക്കുക. അതിനുശേഷം അഞ്ചു പത്തോ മിനിറ്റ് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്.
കുഴച്ചെടുത്തതിനു ശേഷം നമുക്ക് ഉപയോഗിച്ച് നല്ല രീതിയിലൊന്ന് ഇടിച്ചെടുക്കുന്നത് മാവ് നല്ല സോഫ്റ്റ് ആകുന്നതിന് വളരെയധികം സഹായകരമാണ് ഇങ്ങനെ ഇടി ഉപയോഗിച്ച് ഇടിച്ചെടുത്തിട്ട് ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി നല്ല സോഫ്റ്റ് ആയിരിക്കുന്നതിന് നല്ല രുചിയോട് കൂടി കഴിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.