നമ്മുടെ കൃഷിയിടങ്ങളിലും അതുപോലെ തന്നെ നമ്മുടെ വീടുകളിലും അതുപോലെതന്നെ തട്ടിൽ പുറങ്ങളിലും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് എലി ശല്യം എന്നത് എലികളെ പെട്ടെന്ന് തിരുത്തി ഓടിപ്പിക്കുന്നതിനും എലികളും ഒട്ടും വരാതിരിക്കുന്നതിന് വേണ്ടി നമുക്ക് കിടിലൻ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും പലരും വയ്ക്കുകയും അതുപോലെതന്നെ എലികളെ ഇല്ലാതാക്കുന്നതിന് വേണ്ടി.
വിപണിയിൽ ലഭ്യമാകുന്ന ഒത്തിരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരും എന്നാൽ ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ രാസപദാർത്ഥങ്ങളും അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് നമ്മുടെ ചിലപ്പോൾ ആവാസ വ്യവസ്ഥയിലുള്ള മറ്റു മൃഗങ്ങൾക്കും അതുപോലെ തന്നെ മണ്ണിനുമെല്ലാം ദോഷം ചെയ്യുന്നതാണ് അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ നമുക്ക് വീട്ടിൽ തന്നെയുള്ള ചില എളുപ്പമാർഗ്ഗങ്ങൾ സ്വീകരിക്കും.
ഇത്തരം മാർഗവും സ്വീകരിക്കുമ്പോഴോ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം ഗുണകരമാകുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് നോക്കുന്നത് ഇതിനായി ആദ്യം എടുക്കേണ്ടത് നമ്മുടെ വീട്ടിലെ അതിപ്പടിയോ അല്ലെങ്കിൽ അല്പം ഗോതമ്പ് പൊടിയാണ് ഇതിലേക്ക് രണ്ടുമൂന്നു പാരസെറ്റമോൾ ടാബ്ലറ്റ്ചേർത്തു കൊടുക്കുക.
ഇത് അല്പം വെള്ളത്തിൽ കുഴച്ചെടുത്ത് ചെറിയ ബോളുകൾ ആക്കി ശല്യമുള്ള ഭാഗങ്ങളിൽ വയ്ക്കുക ഇങ്ങനെ വയ്ക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എലിശയും പരിഹരിക്കുന്നതിനും തുരുത്തിപ്പിക്കുന്നതിന് സാധിക്കുന്നതാണ്. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴോ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ എലിശല്യം പരിഹരിക്കുന്നതിനും നമ്മുടെ കൃഷിയിടങ്ങളിലും വീടുകളെയും സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.