വളരെ എളുപ്പത്തിൽ നമുക്ക് എത്ര പാത്രങ്ങളിലെ കരിയും നീക്കം ചെയ്യാം…

വീട്ടമ്മമാർക്ക് എപ്പോഴും അടുക്കളയിൽ പെരുമാറുമ്പോൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പാത്രങ്ങളിൽ ഉണ്ടാകുന്ന കരിഞ്ഞത് പ്രത്യേക നോൺസ്റ്റിക് പാത്രങ്ങളിലാണ് ഇത്തരത്തിൽ നടി ഭാഗത്ത് കരി ഉണ്ടാകുന്നതെങ്കിൽ അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത്തരത്തിൽ നോൺസ്റ്റിക് പാനൂറുടെ അടിയിൽ ഉണ്ടാകുന്ന കരി എളുപ്പത്തിൽ നീക്കംചെയ്യുന്നതിനെ സാധ്യമാകുന്നതാണ്.

   

എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ നോൺസ്റ്റിക് പാത്രത്തിന്റെ അടിയിലുള്ള കരിം നീക്കം ചെയ്യുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ഇതിനായി ആദ്യം ചെയ്യേണ്ടത് കടുക് പൊട്ടിക്കുന്നതുപോലെ എണ്ണ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന അത്തരത്തിലുള്ള ഒരു ചുവട് ആക്കുക നോൺസ്റ്റിക് ഈ ചൂട് ആയിട്ടുള്ള നോൺസ്റ്റിക് അടിവശത്തേക്ക് നമുക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡയാണ് അല്പം ബേക്കിംഗ് സോഡാ അതിന്റെ അടിവശത്ത് നല്ലതുപോലെ വിതറി കൊടുക്കുക അതിനുശേഷം.

മുകളിലേക്ക് അല്പം വിനാഗിരിയാണ് ഒഴിച്ചുകൊടുക്കേണ്ടത് വിനാഗിരി ഒഴിച്ച് കൊടുക്കുമ്പോൾ ബേക്കിംഗ് സോഡ ആയതുകൊണ്ട് തന്നെ നല്ല രീതിയിൽ പതഞ്ഞു വരുന്നതായിരിക്കും അത് കാര്യമാക്കേണ്ട നല്ല രീതിയിൽ നമുക്ക് അല്പം വിനാഗിരി ഒഴിച്ചു കൊടുക്കുക.എല്ലായിടത്തും ആകത്തക്ക രീതിയിൽ നല്ല രീതിയിൽ തന്നെ ഒഴിച്ചു കൊടുക്കുക.അതിനുശേഷം പോയ സ്ഥലത്തുനിന്ന് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക.ഇങ്ങനെ അല്പസമയം വച്ചതിനുശേഷം നമുക്ക് ഇനി ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങാവുന്നതാണ്.

അല്പസമയം വയ്ക്കുക അതായത് ചൂട് പോകുമ്പോൾ നമുക്ക് നല്ല രീതിയിൽ പാത്രം ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ് കൈകൾ ഉപയോഗിച്ച് ഒന്ന് സ്ക്രബ്ബ് ചെയ്യുമ്പോഴേക്കും നല്ല രീതിയിൽ തന്നെ അടിവശത്തുള്ള കരിയും വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് വീഡിയോ മുഴുവനായി കാണുക.