ഉള്ളിത്തോൽ ഉപയോഗിച്ചുകൊണ്ട് ശരീരവേദന അകറ്റാം.

പലപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഉള്ളിത്തൊലികൾ അതായത് ചെറിയ ഉള്ളിയുടെയും അതുപോലെതന്നെ സബോളയുടെയും വെളുത്തുള്ളിയുടെയും എല്ലാം തന്നെ തൊലികൾ നമ്മളെപ്പോഴും എടുത്തു കളയുകയാണ് പതിവ് എന്നാണ് ഈ തൊലി ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുവാൻ ആയിട്ട് സാധിക്കും നമുക്ക് പലപ്പോഴും നമ്മുടെ കൈകളും മുട്ടുകളും വേദനകളും വരുമ്പോൾ നമ്മൾ പലതരത്തിലുള്ള മരുന്നുകളും മറ്റും ഉപയോഗിക്കാറുണ്ട്.

   

എന്നാൽ ഈ ഉള്ളി തൊലി ഉപയോഗിച്ച് കൊണ്ട് നമുക്ക് നമ്മുടെ വേദന മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും ഇത് എങ്ങനെ എന്ന് നമുക്ക് പറഞ്ഞുതരാം. ഉള്ളിത്തൊലികളിൽ ഏറ്റവും ഗുണകരമായിട്ടുള്ള ഒന്നുതന്നെയാണ് വെളുത്തുള്ളി എന്നു പറയുന്നത് വെളുത്തുള്ളിയുടെ തൊലി നമ്മൾ ആൽബം എടുത്ത് ഒരു ചെറിയ തുണിയുടെ സഞ്ചിയിലേക്ക് നിറയ്ക്കുക ഇനി തുണിസഞ്ചി ഇല്ല എന്നുള്ളവർക്ക്.

ഒരു ടവിൽ മൂന്ന് സൈഡും തുന്നിയാലും മതിയാകും. ഇങ്ങനെ എടുക്കുന്ന സഞ്ചിയിലേക്ക് ഉള്ളിയുടെ വെളുത്തുള്ളിയുടെ തൊലി നിറക്കുക ഈ വെളുത്തുള്ളിയുടെ തൊലി നിറച്ചതിനുശേഷം നമുക്ക് ഒരു പാനിൽ മുകളിൽ വച്ചുകൊണ്ട് അല്പം ചൂടാക്കി അതിനുശേഷം ഈ ചൂടായ ഈ തുണി സഞ്ചി വേദനയുള്ള ഭാഗങ്ങളിൽ അമർത്തി കൊടുക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ കൈമുട്ടുകളും കാൽമുട്ടുകളും വേദന ഉള്ള ഭാഗം .

വളരെ പെട്ടെന്ന് തന്നെ നമുക്ക് വേദന മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.ഉള്ളിത്തുള്ളി കൊണ്ട് ധാരാളം മറ്റു പല മാർഗങ്ങളും ഉണ്ട് ഇത്തരത്തിലുള്ള പല മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ഇത് മറ്റുള്ളവരുടെ ഷെയർ ചെയ്യുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.