നമ്മുടെ വീട്ടിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒരു കാര്യം തന്നെയായിരിക്കും ഫ്രൈ ചെയ്ത ബാക്കി വന്ന ഓയൽ എന്നത്.ഫ്രൈ ചെയ്തതിനു ശേഷം ബാക്കി ഓയിൽ ഉണ്ടാകുമായിരിക്കും മിക്കപ്പോഴും വീണ്ടും ഉപയോഗിക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാകുന്നതായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും അത് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിൽ വളരെയധികം പ്രശ്നങ്ങൾ.
സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ അത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായിരിക്കും എന്നാൽ ഇങ്ങനെ ട്രൈ ചെയ്തു ബാക്കി വന്ന ഓയലുകൾ നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും അത് എങ്ങനെയാണ് ഉപയോഗപ്പെടുത്താൻ സാധിക്കുക എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
ഇതിനായി നമുക്ക് ഒരു ബൗളിൽ അല്പം വെള്ളം എടുക്കാതെ മുകളിലേക്കായി ഉപയോഗിച്ച എണ്ണ ഒഴിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം നമ്മുടെ വീട്ടിലുള്ള ഒരു ചെറിയൊരു പ്ലാസ്റ്റിക് കവറാണ് എടുക്കേണ്ടത് അത് നമുക്ക് നല്ല രീതിയിൽ ട്രയാങ്കിൾ ഷേപ്പിൽ മടക്കി എടുക്കുകയാണ് ചെയ്യേണ്ടത്.ഇനി നമുക്ക് ഇതിലേക്ക് മുൻവശം ഒന്ന് കട്ട് ചെയ്തു ഇത് നമുക്ക് ബൗളിലെ വെള്ളം ഒഴിച്ചതിനു ശേഷം.
എണ്ണ അല്പം ഒഴിച്ചത് കത്തിക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെയധികം സഹായിക്കുന്നതായിരിക്കും അതുപോലെ തന്നെ നമുക്ക് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. വിപണിയിലെ കൊതുക് ഓടിപ്പിക്കുന്നതിന് ലഭ്യമാണ് ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.