ജീവിതത്തിൽ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് നടക്കണമെന്നില്ല. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ അരങ്ങേറുന്നത് അത്തരത്തിൽ നമ്മൾ ഒത്തിരി ആഗ്രഹിച്ച ചില കാര്യങ്ങൾ ചിലപ്പോൾ നടക്കാതെ പോവുകയുമില്ല ഒട്ടും തന്നെ ആഗ്രഹമില്ലാത്ത ചില കാര്യങ്ങൾ നടക്കുകയും അതുപോലെതന്നെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില ദുഃഖങ്ങളും സങ്കടങ്ങളും വന്നുചേർന്നു .
വരാൻ അത്തരത്തിൽ പലപ്പോഴും ജീവിതത്തിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ ജീവിതത്തോട് തന്നെ വളരെയധികം മടുപ്പും വെറുപ്പും അനുഭവപ്പെടുന്നവർ വളരെയധികം അവർ ജീവിതത്തെ പൊരുതുക തന്നെ ചെയ്യും ലഭിച്ച ജീവിതത്തിൽ മുന്നേറുക തന്നെ ചെയ്യുന്നതായിരിക്കും ചിലപ്പോൾ മനസ്സിന് സന്തോഷം ഇല്ലെങ്കിലും അത് എന്നോട് പൊരുത്തപ്പെട്ട് ജീവിക്കുന്നതുമായിരിക്കും.
അത്തരത്തിൽ ഒരു യുവാവിന് ഒരു സംഭവമാണെന്ന് നല്ല രീതിയിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിയാണ് എന്നാൽ ജീവിതത്തിൽ പല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായപ്പോൾ പഠിത്തം ഉപേക്ഷിച്ച് കണ്ടിട്ടുള്ള ജോലി ചെയ്യേണ്ടിതായി വന്നു. തന്റെ കൂടെ പഠിച്ചിരുന്നവർ തുടർപഠനത്തിന് പോകുന്നതും .
അതുപോലെ തന്നെ ജോലി നല്ല ജോലിയിൽ എത്തുന്നതും കാണുമ്പോൾ യു അവനെ മനസ്സിൽ തന്നെ വളരെയധികം വിഷമവും മാനസിക ദുഃഖവും അനുഭവപ്പെടുന്നതാണ് അതെല്ലാം മറച്ചുവെച്ചുകൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കാതെ ചിരിക്കുക പോലും ചെയ്യാതെ ജോലി ചെയ്തു വരികയാണ് ഈ യുവാവ് എന്നാൽ ഈ യുവാവിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ച കാര്യങ്ങളാണ് ആരെയും വളരെയധികം ഞെട്ടിച്ചിരിക്കുന്നത്. പലപ്പോഴും നമ്മൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ തന്നെ നമ്മുടെ ജീവിതത്തിൽ നടന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=lWeal7eyl04