വിദ്യാഭ്യാസമില്ലാത്ത അച്ഛനെ സ്കൂളിൽ കൊണ്ടുപോകാൻ മടി, എന്നാൽ അച്ഛൻ യഥാർത്ഥത്തിൽ ആരെന്നറിഞ്ഞ് ഞെട്ടി മകൾ..

പലപ്പോഴും വിദ്യാഭ്യാസത്തെ മാനദണ്ഡമായി എടുത്താണ് നമ്മളെല്ലാവരും പലരുടെയും സ്വഭാവത്തെയും മനസ്സിലാക്കുന്നത് എന്നാൽ വിദ്യാഭ്യാസവും ആഡംബരവും ഒന്നുമല്ല ഒരാളുടെ വ്യക്തിത്വത്തെയും അയാളുടെ സ്വഭാവത്തെയും വിലയിരുത്തുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.അമ്മേ നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ എന്ത് ചെയ്യും.

   

വൈകുന്നേരം സ്കൂൾ കിട്ടുമെന്ന് സ്വാതി അമ്മയോട് സങ്കടപ്പെട്ടു. നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അപ്പോൾ ടീച്ചർ ചോദിക്കുക മകളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുതെന്ന്. അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ ഇവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയും എന്നോ അറിയില്ലല്ലോ.

ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല. എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു. വിദ്യാഭ്യാസമില്ലാത്ത ഒരാൾ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളുടെ മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞു പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛന്റേത്.

ഇപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു കൈയും മുണ്ടും കരിയോയിൽ പുരണ്ട ഒരു ഷർട്ട്മിട്ട് മുറുക്കാൻ തുപ്പൽ ഉലിച്ചിറക്കുന്ന ഊശാൻ താടിയും ആയിട്ട് അല്ലാതെ അച്ഛനെ ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .