വിവാഹത്തിന് ശേഷം നിസ്സാര കാര്യങ്ങൾ പറഞ്ഞ് വിവാഹബന്ധം വേർപ്പെടുത്തി,എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും അവർ കണ്ടുമുട്ടിയപ്പോൾ…

ജീവിതത്തിൽ നിസ്സാര കാര്യങ്ങൾക്ക് ഇന്ന് ജീവിതം ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം നിരവധിയാണ് അതായത് നിരവധി ഡൈവോഴ്സ് കേസുകളാണ് ഇന്ന് നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കുക ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങി പിരിയുന്നവർ ഇന്ന് വളരെയധികം കൂടുതലായി തന്നെ കാണപ്പെടുന്നു.വർഷങ്ങൾക്കുശേഷം ആയിരിക്കും അവർക്ക് യഥാർത്ഥത്തിൽ തിരിച്ചറിവ് ഉണ്ടാവുക അവർ ചെയ്തത് തെറ്റായി പോയിരിക്കുന്നു എന്നത് ആ സമയത്ത് വളരെയധികം.

   

കടന്നുപോയിട്ടുണ്ട് ജീവിതത്തിൽ തിരുത്താൻ സാധിക്കാത്ത വിധത്തിൽ കൂടുതൽ അത് സങ്കീർണമായ രീതിയിലേക്ക് പോകുന്നതിനും സാധ്യത വളരെയധികം കൂടുതലാണ്. അത്തരത്തിൽ വിവാഹം മോചനം കഴിഞ്ഞതിനുശേഷം വർഷങ്ങൾക്ക് ശേഷം തന്റെ വധുവായിരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഇവിടെ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച സംഭവത്തെക്കുറിച്ചാണ് പറയുന്നത്. വിവാഹബന്ധം ഏർപ്പെടുത്തിയതിനെക്കുറിച്ച് ഇപ്പോൾ വളരെയധികം.

ദുഃഖിക്കുന്നതായി കാണാൻ സാധിക്കും ചെറിയ പ്രശ്നങ്ങളിൽ അല്ലെങ്കിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ വിപുലീകരിച്ച് അതിനെ തീർക്കാൻ സാധിക്കാത്ത വിധത്തിൽ വളരെ വലിയ പ്രശ്നമാക്കുന്നത് ഇന്നത്തെ സമൂഹത്തിലുള്ളവരുടെ പ്രത്യേകതയാണ്.കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്കു  ശേഷം വീണ്ടും.

കാണാനിടയായത്  പടച്ചോനെ ഇവൾക്കിത് ഇത്രയും മൊഞ്ചുണ്ടായിരുന്നു. ഓളെ കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി. അല്ലേലും ഈ പിങ്ക് കളർ വെളുത്ത വല്ലാത്തൊരു കോമ്പിനേഷനാണ് ഇനിയിപ്പോ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.