കടലിനടിയിൽ 45,000 കിലോ സ്വർണവുമായി ഒരു കപ്പൽ നിധി വേട്ടക്കിറങ്ങുന്നത് സൂക്ഷിക്കണം കാത്തിരിക്കുന്നത് മരണക്കെണി കടലിനടിയിൽ 45000 സ്വർണവുമായി കപ്പൽ നീതിവെട്ടിക്കിറങ്ങുന്നവരെ കാത്തിരിക്കുന്നത് മരണം ഇംഗ്ലണ്ടിലെ ലാൻഡ് തീരത്തുനിന്ന് 20 മൈൽ മാറിയുള്ള ആഴക്കടലിലാണ് കോടികളുടെ സ്വർണമുള്ള കപ്പൽ ഉള്ളത്മതി. ഉണ്ടെന്നത് ഏറെക്കുറെ സത്യമാണ് അതിന്റെ മൂല്യമാകട്ടെ ഏകദേശം.
പത്തായിരം കോടി രൂപ വരും എന്നാൽ ഇത് എടുക്കാൻ ആഴക്കടലിലേക്ക് ഇറങ്ങരുത് എന്നാണ് നിർദേശം ഏകദേശം 300 ft ആഴത്തിൽ അത്രയേറെ ചതിക്കുഴികളും കടൽ തന്നെ ഒരുക്കിയ കെണികളും ആണ് കാത്തിരിക്കുന്നത് പതിനേഴാം നൂറ്റാണ്ടിൽ മുങ്ങിപ്പോയ റോയൽ എന്ന ചരക്ക് ആണ് സ്വർണക്കാരെ മോഹിപ്പിക്കുന്ന ഈ നിധി ഒളിച്ചിരിക്കുന്നത് 1641 ലാണ് കപ്പൽ മുങ്ങുന്നത് പിന്നീട് ഇതിനെപ്പറ്റി കാര്യമായ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
എന്ന് കപ്പലിന്റെ നങ്കൂരങ്ങളിൽ നിന്ന് മീൻ പിടുത്തക്കാരുടെ വലയിൽ കുടുങ്ങിയത് എന്നാണ് പുതിയ വാർത്ത. നിധി വേട്ടക്കാർക്ക് കൂടുതൽ ആവേശം പകരുന്നതാണ് ഈ കണ്ടെത്താൻ. തനിഷ് കപ്പലായ മറിച്ചിന്റെ റോയലിൽ ഏകദേശം 45000 കിലോ സ്വർണ്ണക്കട്ടിലുണ്ടായിരുന്നത് രേഖപ്പെടുത്തിയിട്ടുണ്ട് വിലയേറിയ 400 മെക്സിക്കൽ സിൽവർ ബാറുകളും അറിയപ്പെടുന്ന അരലക്ഷൻസ് ഡോളർ നാണയങ്ങളും.
ഇതോടൊപ്പം മുങ്ങിയ മറ്റ് നാണയങ്ങളും കാലപ്പഴക്കം നോക്കുമ്പോൾ വിലമതിക്കാനാകാത്തതാണ് എന്ന പേരിൽ അപകീരിക്കുന്ന മേഖലയിലാണ് കപ്പൽ തകർന്നിരിക്കുന്നത്ഒരവസ്ഥ ഗവേഷകർ പറയുന്നു. സാധാരണ ഡ്രൈവർമാർ ഇവിടേക്ക് പോയാൽ ജീവനോടെ മടങ്ങിവരാൻ ആകില്ല അതിനാൽ തന്നെ പ്രത്യേകതകൾ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം പരിവേഷണം നടത്താനും നിർദ്ദേശിച്ചിരിക്കുകയാണ് വിദഗ്ധർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.